Today: 26 Sep 2020 GMT   Tell Your Friend
Advertisements
തുരിംഗിയയില്‍ സിഡിയു~ഇടത് സഖ്യത്തിനു സാധ്യത തെളിയുന്നു
Photo #1 - Germany - Otta Nottathil - 291020197thuringia

എര്‍ഫര്‍ട്ട്: പൂര്‍വ ജര്‍മന്‍ സ്റേററ്റായ തുരിംഗിയയില്‍ സിഡിയുവും ഇടതു പാര്‍ട്ടികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യത തെളിയുന്നു. തെരഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടികളാണ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. എന്നാല്‍, അവര്‍ക്കു മാത്രമായി ഭരിക്കാനുള്ള ഭൂരിപക്ഷമില്ല.

ഈ സാഹചര്യത്തിലാണ് മൂന്നാം സ്ഥാനത്തു വന്ന സിഡിയുവുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനും, രണ്ടാം സ്ഥാനക്കാരായ തീവ്ര വലതുപക്ഷ പാര്‍ട്ടി എഎഫ്ഡിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനുമുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

സിഡിയു ~ ഇടത് സഖ്യത്തോട് തുരിംഗിയക്കാരില്‍ അമ്പത് ശതമാനവും യോജിക്കുന്നു എന്നാണ് സര്‍വേകളില്‍ വ്യക്തമാകുന്നത്. മുപ്പതു ശതമാനം പേരാണ് ഇതിനെ എതിര്‍ക്കുന്നത്.

21.8 ശതമാനം വോട്ടാണ് സിഡിയുവിന് ലഭിച്ചിട്ടുള്ളത്. എന്നാല്‍, ഇടതു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ സിഡിയു നേതൃത്വത്തില്‍ തന്നെ അഭിപ്രായ ഭിന്നത നിലനില്‍ക്കുകയാണ്.
- dated 29 Oct 2019


Comments:
Keywords: Germany - Otta Nottathil - 291020197thuringia Germany - Otta Nottathil - 291020197thuringia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us