Today: 14 Aug 2020 GMT   Tell Your Friend
Advertisements
സാങ്കേതിക സ്ഥാപനങ്ങളെ വിദേശ ഏറ്റെടുക്കലികളില്‍നിന്ന് സംരക്ഷിക്കാന്‍ ജര്‍മനി
Photo #1 - Germany - Otta Nottathil - 291120192tech

ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നുള്ള രാജ്യങ്ങളോ സ്ഥാപനങ്ങളോ ജര്‍മന്‍ സാങ്കേതിക സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നത് പരമാവധി ഒഴിവാക്കാന്‍ നിയമങ്ങളും ചട്ടങ്ങളും കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് ജര്‍മന്‍ സാമ്പത്തിക മന്ത്രാലയം.

നിലവിലുള്ള ഫോറിന്‍ ട്രേഡ് റെഗുലേഷനില്‍ ഇതു പ്രകാരം വരുത്തുന്നതിനുള്ള ഭേദഗതിയുടെ കരട് തയാറായിക്കഴിഞ്ഞു. ഭേദഗതി നടപ്പാകുന്നതോടെ, സര്‍ക്കാരിന് ഇത്തരം ഏറ്റെടുക്കലുകള്‍ അവലോകനം ചെയ്യാനും ആവശ്യം വന്നാല്‍ തടയാനും അധികാരം ലഭിക്കും. 'ക്രിട്ടിക്കല്‍ ടെക്നോളജി' വിഭാഗത്തില്‍ വരുന്ന കമ്പനികളുടെ പത്തു ശതമാനം മുതലുള്ള ഓഹരി വില്‍പ്പന ഇത്തരത്തില്‍ അവലകോനം ചെയ്യാനാവും.

റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെമി കണ്‍ഡക്റ്റേഴ്സ്, ബയോടെക്നോളജി, ക്വാണ്‍ടം ടെക്നോളജി തുടങ്ങിയ മേഖലകള്‍ ക്രിട്ടിക്കല്‍ ടെക്നോളജി വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

വിദേശ ഏറ്റെടുക്കലുകള്‍ നിരോധിക്കുകയല്ല, അവയെ കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷിക്കു മാത്രമാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
- dated 28 Nov 2019


Comments:
Keywords: Germany - Otta Nottathil - 291120192tech Germany - Otta Nottathil - 291120192tech,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
thresiamma_mother_fr_g_vembadumthara_death_news
ഫാ.ജോര്‍ജ് വെമ്പാടന്തറയുടെ മാതാവ് ത്രേസ്യാമ്മ തോമസ് വെമ്പാടന്തറ നിര്യാതയായി Recent or Hot News
തുടര്‍ന്നു വായിക്കുക
13820201visa
ജര്‍മനി ഓഗസ്റ്റ് 17 മുതല്‍ നിയന്ത്രിതമായി വിസ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12820201scholz
ജര്‍മനിയില്‍ ഒലാഫ് ഷോള്‍സ് എസ്.പി.ഡിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥി Recent or Hot News
തുടര്‍ന്നു വായിക്കുക
11820202hot1
ജര്‍മനിയില്‍ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി Recent or Hot News
കാത്തിരിക്കുന്നത് കൂടുതല്‍ ചൂട്
തുടര്‍ന്നു വായിക്കുക
9820209japan
രണ്ടാം തരംഗത്തെ നേരിടാന്‍ ജര്‍മനി ജാപ്പനീസ് മാതൃക സ്വീകരിക്കണം: വിദഗ്ധന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
9820205protest
കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരേ ജര്‍മനിയില്‍ വീണ്ടും പ്രകടനം
തുടര്‍ന്നു വായിക്കുക
9820206test
ജര്‍മനിയില്‍ നിര്‍ബന്ധിത കോവിഡ് ടെസ്റ്റിന് സുഗമമായ തുടക്കം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us