Today: 27 Oct 2020 GMT   Tell Your Friend
Advertisements
ബ്രിട്ടനില്‍ ആദ്യമായി ഹിജാബ് ധരിച്ച ജഡ്ജി
Photo #1 - U.K. - Otta Nottathil - 29520204judge

ലണ്ടന്‍: ബ്രിട്ടനില്‍ ആദ്യമായൊരു ഹിജാബ് ധാരിക്ക് ജഡ്ജിയായി നിയമനം. മിഡ്ലാന്‍ഡ് സര്‍ക്യുട്ട് ഡെപ്യുട്ടി ജഡ്ജ് ആയാണ് റാഫിയ അര്‍ഷാദ് നിയമതയായിരിക്കുന്നത്. സെന്‍റ് മേരിസ് ലോ ഫേമില്‍ അഭിഭാഷകയായിരുന്നു ഈ നാല്‍പ്പതുകാരി.

ന്യൂനപക്ഷ പശ്ചാത്തലം കരിയറില്‍ തടസ്സമായി നില്‍ക്കുമെന്ന് ചെറുപ്പത്തില്‍ ഭയന്നിരുന്നു എന്ന് റാഫിയ പറഞ്ഞു. രാജ്യത്തിന്‍െറ ബഹുസ്വരത കൂടുതല്‍ ഉറപ്പിക്കാനും എല്ലാവരുടെയും ശബ്ദം കേള്‍പ്പിക്കാനും ഈ നിയോഗം വിനിയോഗിക്കുമെന്നും അവര്‍ വ്യക്തമാക്കി.

കുട്ടികളുടെ അവകാശ ധ്വംസനം, നിര്‍ബന്ധിത വിവാഹങ്ങള്‍ തുടങ്ങിയവക്കെതിരെ ശക്തമായി നിലപാടെടുക്കുന്ന റാഫിയ ഇസ്ലാമിക നിയമങ്ങളിലും നിപുണയാണ്. ഇസ്ലാമിക നിയമങ്ങളെ കുറിച്ച ഒരു പുസ്തകവും അവര്‍ എഴുതിയിട്ടുണ്ട്.
- dated 29 May 2020


Comments:
Keywords: U.K. - Otta Nottathil - 29520204judge U.K. - Otta Nottathil - 29520204judge,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us