Today: 18 Nov 2019 GMT   Tell Your Friend
Advertisements
സ്കിന്‍ ക്യാന്‍സര്‍ ബാധിച്ചവരില്‍ പകുതിപ്പേരും രോഗത്തെ അതിജീവിക്കുന്നു

ലണ്ടന്‍: പത്തു വര്‍ഷം മുന്‍പ് ചികിത്സയില്ലാത്ത രോഗമായിരുന്നു മെലനോമ എന്ന സ്കിന്‍ ക്യാന്‍സറിന്റെ മൂര്‍ധന്യ രൂപം. ഇതു വന്നാല്‍ രക്ഷപെടാനുള്ള സാധ്യത അഞ്ച് ശതമാനം മാത്രമായിരുന്നു. എന്നാല്‍, ഇന്ന് ഈ രോഗം ബാധിച്ചവരില്‍ 52 ശതമാനം രക്ഷപെടുന്നു എന്നാണ് കണക്ക്.

മെലനോമയുടെ അവസാന സ്റ്റേജിലെത്തിയാല്‍ ഏതാനും മാസങ്ങളില്‍ കൂടുതല്‍ ജീവന്‍ നിലനില്‍ക്കാത്ത ഒരു കാലം അധികം അകലെയായിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് ഈ സ്ഥിതിയില്‍ കാര്യമായ മാറ്റം വന്നത്. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന മരുന്നുകളിലൂടെയാണ് ഇതു സാധ്യമാക്കിയത്. അതിവേഗത്തിലും അസാധാരണവുമായ പുരോഗതിയായാണ് ഡോക്ടര്‍മാര്‍ ഇതിനെ വിലയിരുത്തുന്നത്.

യുകെയില്‍ കണ്ടു വരുന്ന ക്യാന്‍സറുകളില്‍ അഞ്ചാം സ്ഥാനമാണ് മെലനോമയ്ക്കുള്ളത്. പ്രതിവര്‍ഷം ശരാശരി 2300 പേര്‍ രാജ്യത്ത് ഇതു ബാധിച്ചു മരിക്കുന്നു. മുന്‍കൂട്ടി കണ്ടു പിടിക്കാന്‍ സാധിച്ചാല്‍ ചികിത്സ താരതമ്യേന എളുപ്പമാണ്. എന്നാല്‍, പിന്നീടുള്ള സ്റേറജുകളില്‍ രോഗം ശരീരമാകെ പടരാനിടയുണ്ട്. മെറ്റാസ്ററാറ്റിക് ക്യാന്‍സര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ അവസ്ഥയിലെത്തിയാല്‍ രക്ഷപെടാന്‍ സാധ്യത തുച്ഛമായിരുന്നു. ഇപ്പോള്‍ ഈ സ്ഥിതിയിലെത്തിയവര്‍ക്കു പോലും ഫലപ്രദമായി ചികിത്സ നല്‍കാന്‍ സാധിക്കുന്നു എന്നതാണ് നേട്ടം.
- dated 29 Sep 2019


Comments:
Keywords: U.K. - Otta Nottathil - 29920191melanoma U.K. - Otta Nottathil - 29920191melanoma,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
181120194sharif
നവാസ് ഷെരീഫിനു ലണ്ടനില്‍ പോകാം Recent or Hot News
തുടര്‍ന്നു വായിക്കുക
seven_beats_sangeetholsavam_season_4
സെവന്‍ ബീറ്റ്സ് സംഗീതോത്സവം സീസണ്‍ ഫോര്‍ & ചാരിറ്റി ഇവന്‍റ് ഫെബ്രുവരി 29 ന് വാട്ഫോര്‍ഡില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
151120195brexit
ബ്രെക്സിറ്റോടെ യുകെ രണ്ടാംകിട രാജ്യമാകും: ടസ്കിന്റെ പ്രസ്താവന വിവാദമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
151120196boris
എന്‍എച്ച്എസ് വിസ വേഗത്തിലാക്കും: ബോറിസ് ജോണ്‍സണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
131120197hillary
ബ്രിട്ടനിലെ റഷ്യന്‍ ഇടപെടല്‍: റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഹിലരി Recent or Hot News
തുടര്‍ന്നു വായിക്കുക
131120196cyber
സൈബര്‍ ആക്രമണ ആരോപണവുമായി ലേബര്‍ പാര്‍ട്ടി
തുടര്‍ന്നു വായിക്കുക
131120195kids
രണ്ടു മക്കളെ കൊല്ലുകയും നാലു പേരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ദമ്പതികള്‍ അര്‍ധ സഹോദരങ്ങള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us