Today: 24 Jan 2021 GMT   Tell Your Friend
Advertisements
ഭീകരപ്രവര്‍ത്തനത്തിന് അറുതിവരട്ടെ: മാര്‍പാപ്പ
Photo #1 - Europe - Otta Nottathil - 301020204pope

വത്തിക്കാന്‍ സിറ്റി: നോത്രദാമില്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടിയും ഭീകരപ്രവര്‍ത്തനത്തിന് അറുതിവരാനുമുള്ള പ്രാര്‍ഥനയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് വത്തിക്കാന്‍ വക്താവ് മറ്റിയോ ബ്രൂണി.

ശത്രുക്കളെപ്പോലെയല്ലാതെ സഹോദരീസഹോദരന്മാരായി വീണ്ടും ജനങ്ങള്‍ക്ക് അന്യോന്യം കാണാന്‍ സാധിക്കുന്നതിനായാണ് അദ്ദേഹത്തിന്റെ പ്രാര്‍ഥന. ഫ്രാന്‍സിലെ കത്തോലിക്കാസമുദായത്തിന് പാപ്പ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ബ്രൂണി പറഞ്ഞു.
- dated 30 Oct 2020


Comments:
Keywords: Europe - Otta Nottathil - 301020204pope Europe - Otta Nottathil - 301020204pope,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24120219who
ദരിദ്ര രാജ്യങ്ങള്‍ക്ക് അടുത്ത മാസം നാലു കോടി ഡോസ് വാക്സിന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24120217france
ഫ്രാന്‍സില്‍ വാക്സിനേഷന്‍ പത്തു ലക്ഷം പിന്നിട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
24120216italy
വാക്സിന്‍ വിതരണം പുനപ്പരിശോധിക്കാന്‍ ഇറ്റലി Recent or Hot News
തുടര്‍ന്നു വായിക്കുക
24120215zone
യാത്രകള്‍ കുറയ്ക്കാന്‍ ആഹ്വാനവുമായി യൂറോപ്യന്‍ യൂണിയന്‍ Recent or Hot News
ഡാര്‍ക്ക് റെഡ് മേഖലകള്‍ പ്രഖ്യാപിച്ചേക്കും
തുടര്‍ന്നു വായിക്കുക
24120212eu
യൂറോപ്പിലെ നിയന്ത്രണങ്ങള്‍ പലവിധം Recent or Hot News
തുടര്‍ന്നു വായിക്കുക
22120218macron
ഫ്രഞ്ച് വിദ്യാര്‍ഥികള്‍ക്ക് ഒരു യൂറോയ്ക്ക് രണ്ടു നേനരം ഭക്ഷണം
തുടര്‍ന്നു വായിക്കുക
22120216eu
യൂറോപ്യന്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നത് പരിഗണനയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us