Today: 27 May 2022 GMT   Tell Your Friend
Advertisements
മഗ്ദലീന വീണ്ടും സ്വീഡിഷ് പ്രധാനമന്ത്രി
Photo #1 - Europe - Otta Nottathil - 301120215sweden
കോപ്പന്‍ഹേഗന്‍: സ്വീഡന്റെ ചരിത്രത്തിലെ ആദ്യത്തെയും രണ്ടാത്തെയും വനിതാ പ്രധാനമന്ത്രിയായി മഗ്ദലീന ആന്‍ഡേഴ്സണ്‍ മാറി. കഴിഞ്ഞയാഴ്ച സ്വീഡന്റെ ആദ്യ വനിതാപ്രധാനമന്ത്രിയായി ചുമതലയേറ്റ അവര്‍ ബജറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ സഖ്യകക്ഷികളിലൊന്നായ ഗ്രീന്‍ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതോടെ ഏഴുമണിക്കൂറിനകം രാജിവച്ചിരുന്നു. എന്നാല്‍, തിങ്കളാഴ്ച വീണ്ടും വോട്ടെടുപ്പു നടന്നപ്പോള്‍ മഗ്ദലീനയ്ക്ക് പ്രധാനമന്ത്രിസ്ഥാനം തിരിച്ചുകിട്ടി.

ഇത്തവണ മുമ്പത്തെക്കാള്‍ ഭൂരിപക്ഷം മെച്ചപ്പെടുത്തുകയും ചെയ്തു. 349 അംഗ സഭയില്‍ 101~നെതിരേ 173 പേരുടെ പിന്തുണയാണ് ഇപ്പോള്‍ മഗ്ദലീനയ്ക്കുള്ളത്. 75 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ചൊവ്വാഴ്ച മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിക്കുമെന്നാണറിയുന്നത്.
- dated 30 Nov 2021


Comments:
Keywords: Europe - Otta Nottathil - 301120215sweden Europe - Otta Nottathil - 301120215sweden,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
റോമിലെ ഡോ മേരി ഷൈനിയ്ക്ക് കേംബ്രിഡ്ജ് ഡെഡിക്കേറ്റഡ് ടീച്ചേഴ്സ് അവാര്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
new_committee_malankara_europe_2022
മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനത്തിന് പുതിയ ഭരണസമിതി Recent or Hot News
തുടര്‍ന്നു വായിക്കുക
26520226ukraine
പാശ്ചാത്യ രാജ്യങ്ങളെ കുറ്റപ്പെടുത്തി യുക്രെയ്ന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
26520224health
ഇന്ത്യന്‍ ആരോഗ്യമേഖലയ്ക്ക് ക്യൂബയുടെ പ്രശംസ Recent or Hot News
തുടര്‍ന്നു വായിക്കുക
26520223pope
വെടിവയ്പ്പ് ദുരന്തങ്ങള്‍ ഒഴിവാക്കണം: മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
refugees_10_millions_un
പലായനം ചെയ്തവരുടെ എണ്ണം 100 കോടി കവിഞ്ഞു
തുടര്‍ന്നു വായിക്കുക
25520227putin
പുടിന്‍ വധശ്രമത്തില്‍നിന്ന് രക്ഷപെട്ടിരുന്നു: യുക്രെയ്ന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us