Today: 26 Sep 2020 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ഹെയര്‍ സലൂണുകള്‍ തുറക്കുന്നു
Photo #1 - Germany - Otta Nottathil - 3520208hair

ബര്‍ലിന്‍: ജര്‍മനിയില്‍ ഹെയര്‍ കട്ടിങ് സലൂണുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയായി. കടുത്ത ഉപാധികളോടെയാണ് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയിരിക്കുന്നത്.

ദിവസേന സ്വീകരിക്കുന്ന കസ്റ്റമര്‍മാരുടെ എണ്ണത്തില്‍ വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍, ഈ നിയന്ത്രണം തുടരുന്ന സമയത്തേക്ക് ഉയര്‍ന്ന ചാര്‍ജ് ഈടാക്കാനും അനുമതിയുണ്ട്.

ഫെയ്സ് മാസ്കും ഡിസ്പോസിബിള്‍ ഏപ്രണുകളും അടക്കം നിര്‍ദേശങ്ങള്‍ നിരവധി. മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് സ്വീകരിച്ചു മാത്രമേ കസ്റ്റമര്‍മാരെ അനുവദിക്കൂ.
- dated 03 May 2020


Comments:
Keywords: Germany - Otta Nottathil - 3520208hair Germany - Otta Nottathil - 3520208hair,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us