Today: 18 Oct 2019 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റിന് ഒരുങ്ങുക: സര്‍ക്കാരിന്റെ പ്രചാരണ ക്യാംപെയ്നു തുടക്കം
Photo #1 - U.K. - Otta Nottathil - 3920191brexit

ലണ്ടന്‍: ബ്രെക്സിറ്റിന് ഒരുങ്ങുക എന്ന ആഹ്വാനവുമായി ബ്രിട്ടീഷ് സര്‍ക്കാരിന്റെ പരസ്യ പ്രചാരണ ക്യാംപെയ്നു തുടക്കം കുറിച്ചു. ബ്രെക്സിറ്റ് നടപ്പാകുമ്പോള്‍ ശ്രദ്ധിക്കേണ്ട സുപ്രധാന വിവരങ്ങള്‍ പൊതു ജനങ്ങളില്‍ എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ഇതിനായി പ്രത്യേക വെബ്സൈറ്റ് ആരംഭിച്ചാണ് പ്രചാരണത്തിനു തുടക്കം കുറിച്ചിരിക്കുന്നത്. ഇനി ബില്‍ബോര്‍ഡുകളും സമൂഹ മാധ്യമങ്ങളില്‍ പരസ്യങ്ങളും വരും. ടെലിവിഷന്‍ ചാനലുകളില്‍ ഈ മാസം അവസാനത്തോടെയും പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യും.

ഒക്ടോബര്‍ 31ന് ബ്രെക്സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. കരാറില്ലാത്ത ബ്രെക്സിറ്റ് കൈകാര്യം ചെയ്യുന്നതിന് മൈക്കല്‍ ഗവിനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രചാരണത്തിന്റെ ചുമതലയും അദ്ദേഹത്തിനു തന്നെ.

100 മില്യന്‍ പൗണ്ടാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവ് കണക്കാക്കുന്നത്.
- dated 03 Sep 2019


Comments:
Keywords: U.K. - Otta Nottathil - 3920191brexit U.K. - Otta Nottathil - 3920191brexit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1810201910brexit
തെരേസയുടെ കരാറിനെക്കാള്‍ മോശം ബോറിസിന്റെ കരാര്‍: പ്രതിപക്ഷം Recent or Hot News
~ എതിര്‍പ്പുമായി ഡിയുപിയും
~ അനുകൂലിച്ച് വരദ്കര്‍
~ പൗണ്ടിന്റെ മൂല്യം ഉയര്‍ന്നു തുടര്‍ന്നു വായിക്കുക
181020199brexit
നാടകീയം അംഗീകാരം: ആശ്വാസത്തോടെ ബോറിസ് Recent or Hot News
തുടര്‍ന്നു വായിക്കുക
1810201911irish
ബ്രെക്സിറ്റ്: കീറാമുട്ടിയും "പരിഹരിച്ച്' ബോറിസ് Recent or Hot News
ഐറിഷ് ബാക്ക്സ്റ്റോപ്പിനു പകരം കസ്ററംസ് യൂണിയന്‍ അംഗത്വം
തുടര്‍ന്നു വായിക്കുക
181020194brexit
പുതിയ ബ്രെക്സിറ്റ് കരാറില്‍ യൂറോപ്പിനെ സന്തോഷിക്കുന്നതെന്ത്? Recent or Hot News
തുടര്‍ന്നു വായിക്കുക
1810201912nirav
നീരവ് മോദിയുടെ കസ്റ്റഡി നീട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
181020193brexit
ബോറിസിന്റെ ബ്രെക്സിറ്റ് കരാറിന് അംഗീകാരം
തുടര്‍ന്നു വായിക്കുക
171020192pak
ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ 13 വര്‍ഷത്തിനു ശേഷം പാക്കിസ്ഥാനിലേക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us