Today: 06 Jun 2020 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റ്: യൂറോപ്യന്‍ ഐക്യ ആഹ്വാനവുമായി മെര്‍ക്കല്‍
Photo #1 - Germany - Otta Nottathil - 41020191brexit
ബര്‍ലിന്‍: ബ്രിട്ടന്‍ അംഗത്വം ഉപേക്ഷിച്ചാലും യൂറോപ്യന്‍ യൂണിയനില്‍ ശേഷിക്കുന്ന 27 രാജ്യങ്ങളുടെ ഐക്യമായിരിക്കണം പരമ പ്രധാനമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. ബ്രിട്ടന്‍ പുതിയ ബ്രെക്സിറ്റ് പിന്‍മാറ്റ കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനിരിക്കെയാണ് അഭിപ്രായ പ്രകടനം.

യൂറോപ്യന്‍ യൂണിയന്‍ രേഖാമൂലം അറിയിക്കുന്നതു വരെയും, നേതാക്കള്‍ ചര്‍ച്ച ചെയ്യുന്നതു വരെയും പുതിയ കരാര്‍ സംബന്ധിച്ച അഭിപ്രായം പരസ്യമാക്കുന്നില്ലെന്നും ഡച്ച് ചാന്‍സലര്‍ മാര്‍ക്ക് റട്ടുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മെര്‍ക്കല്‍ പറഞ്ഞു.

കരാര്‍ വിശദമായി പഠിക്കും. യൂറോപ്യന്‍ യൂണിയന്റെ ചര്‍ച്ചാ സംഘത്തലവന്‍ മിച്ചല്‍ ബാര്‍നിയര്‍ക്ക് അംഗരാജ്യങ്ങളുടെ പൂര്‍ണ പിന്തുണയുണ്ട്. കരാറോടു കൂടി തന്നെ ബ്രെക്സിറ്റ് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, എന്നാല്‍, മറിച്ചു സംഭവിച്ചാലും നേരിടാന്‍ ജര്‍മനിയും നെതര്‍ലന്‍ഡ്സും തയാറെടുപ്പുകള്‍ നടത്തിയിട്ടുള്ളതായും ഇരു നേതാക്കളും അറിയിച്ചു.
- dated 04 Oct 2019


Comments:
Keywords: Germany - Otta Nottathil - 41020191brexit Germany - Otta Nottathil - 41020191brexit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
malaliz
ലോക്ഡൗണില്‍പ്പെട്ട മലയാളികള്‍ നാട്ടിലേക്ക് പറന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
5620205floyd
ഫ്ളോയ്ഡിന്റെ കൊലപാതകം വംശീയം: അപലപിച്ച് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
5620204package
ജര്‍മന്‍ ഉത്തേജക പാക്കേജ് കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് നേരിട്ട പ്രയോജനപ്പെടും Recent or Hot News
തുടര്‍ന്നു വായിക്കുക
5620201merkel
അഞ്ചാമൂഴത്തിനില്ലെന്ന് ആവര്‍ത്തിച്ച് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
4620209package
ജര്‍മനിക്ക് 130 ബില്യന്‍ യൂറോയുടെ ഉത്തേജക പാക്കേജ് Recent or Hot News
തുടര്‍ന്നു വായിക്കുക
4620207brit
ബ്രെക്സിറ്റിനു തൊട്ടു മുന്‍പ് ജര്‍മന്‍ പൗരത്വം നേടിയത് 14,500 ബ്രിട്ടീഷുകാര്‍
തുടര്‍ന്നു വായിക്കുക
46202010floyd
ജോര്‍ജ് ഫ്ളോയ്ഡിന്റെ കൊലപാതകത്തെ അപലപിച്ച് ജര്‍മനി
അക്രമം അവസാനിപ്പിക്കാന്‍ ആഹ്വാനം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us