Today: 07 Jun 2020 GMT   Tell Your Friend
Advertisements
വിദേശികള്‍ക്ക് ഏറ്റവും യോജിച്ച രാജ്യം സ്വിറ്റ്സര്‍ലന്‍ഡ്
Photo #1 - Europe - Otta Nottathil - 5720193swiss

ബേണ്‍: വിദേശികള്‍ക്ക് ജോലി ചെയ്യാനും ജീവിക്കാനും ഏറ്റവും നല്ല രാജ്യമായി സ്വിറ്റ്സര്‍ലന്‍ഡിനെ തെരഞ്ഞെടുത്തു. എച്ച്എസ്ബിസി എക്സ്പാറ്റ് എക്സ്പ്ളോറര്‍ റിപ്പോര്‍ട്ടിലാണ് റാങ്കിങ്.

മികച്ച ജീവിത നിലവാരം, ഉയര്‍ന്ന ശമ്പളം, തൊഴിലിലെ വളര്‍ച്ചാ സാധ്യത എന്നീ ഘടകങ്ങളാണ് പ്രധാനമായും ഈ സ്ഥാനത്തേക്ക് സ്വിറ്റ്സര്‍ലന്‍ഡിനെ നയിച്ചിരിക്കുന്നത്.

33 രാജ്യങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 163 സ്ഥലങ്ങളിലായി 18,000 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് തയാറാക്കിയത്.

പട്ടികയില്‍ സ്പെയ്ന്‍ നാലാം സ്ഥാനത്തും ജര്‍മനി എട്ടാമതും ഫ്രാന്‍സ് പതിനേഴാമതുമാണ്.
- dated 05 Jul 2019


Comments:
Keywords: Europe - Otta Nottathil - 5720193swiss Europe - Otta Nottathil - 5720193swiss,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
7620203conte
കൊറോണ കാലത്ത് കോണ്‍ടെയുടെ ജനപ്രീതിയില്‍ വര്‍ധന Recent or Hot News
തുടര്‍ന്നു വായിക്കുക
7620201france
കൊറോണവൈറസ് നിയന്ത്രണവിധേയം: ഫ്രാന്‍സ് Recent or Hot News
തുടര്‍ന്നു വായിക്കുക
6620204who
പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുക: നയം മാറ്റി ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
6620201app
ഇറ്റലിയുടെ കൊറോണ ട്രേസിങ് ആപ്പ് തിങ്കളാഴ്ച മുതല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
tabs_oicc_ireland
സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ടാബ്ലറ്റ് നല്‍കും ; ഐഓസി / ഒഐസിസി അയര്‍ലന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
5620208spain
സ്പാനിഷ് 'നോബല്‍' സമ്മാനം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
തുടര്‍ന്നു വായിക്കുക
5620207spain
ഫ്രഞ്ച്, പോര്‍ച്ചുഗല്‍ അതിര്‍ത്തികള്‍ സ്പെയ്ന്‍ ഉടന്‍ തുറക്കില്ല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us