Today: 26 Jun 2022 GMT   Tell Your Friend
Advertisements
ആരോഗ്യ മേഖലയ്ക്ക് 6.7 ബില്യന്‍ ഡോളര്‍ വായ്പാ നിര്‍ദേശവുമായി ഇന്ത്യന്‍ റിസര്‍വ് ബാങ്ക്
Photo #1 - India - Finance - 6520211rbi

മുംബൈ: ഇന്ത്യയില്‍ ആരോഗ്യ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് 6.7 ബില്യന്‍ ഡോളര്‍ വായ്പ നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം.

വാക്സിന്‍ നിര്‍മാതാക്കള്‍ക്കും, ആശുപത്രികള്‍ക്കും മറ്റ് ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ മൂന്നര ലക്ഷത്തിനു മുകളിലും പ്രതിദിന മരണസംഖ്യ 3500നും മുകളില്‍ തുടരുമ്പോഴാണ് പ്രഖ്യാപനം.

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ ആശുപത്രികളുടെ മുതല്‍ ശ്മശാനങ്ങളുടെ വരെ പ്രവര്‍ത്തനം താളംതെറ്റിയ അവസ്ഥയിലാണ്.
- dated 06 May 2021


Comments:
Keywords: India - Finance - 6520211rbi India - Finance - 6520211rbi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
2620224oil
റഷ്യന്‍ എണ്ണയ്ക്കുള്ള യൂറോപ്യന്‍ ഉപരോധം മുതലെടുത്ത് ഇന്ത്യന്‍ കമ്പനികള്‍
തുടര്‍ന്നു വായിക്കുക
25520226wheat
ഗോതമ്പ് കയറ്റുമതി നിരോധനം പിന്‍വലിക്കണം: ഇന്ത്യയോട് ഐഎംഎഫ്
തുടര്‍ന്നു വായിക്കുക
17520224wheat
റോക്കറ്റിലേറി ആഗോള ഗോതമ്പ് വില
തുടര്‍ന്നു വായിക്കുക
26420227adani
വാറന്‍ ബുഫറ്റിനെയും പിന്നിലാക്കി ഗൗതം അദാനി
തുടര്‍ന്നു വായിക്കുക
18420221lanka
ഇന്ത്യയുടെ ധനസഹായം തേടി ശ്രീലങ്ക
തുടര്‍ന്നു വായിക്കുക
13420222china
ഇന്ത്യയുടെ അയല്‍ക്കാരെ കടക്കെണിയില്‍ മുക്കി ചൈന
പാക്കിസ്താനും ശ്രീലങ്കയ്ക്കും പിന്ാലെ നേപ്പാളും കടക്കെണിയിലേക്ക് തുടര്‍ന്നു വായിക്കുക
16320225oil
റഷ്യയില്‍ നിന്ന് ഇന്ത്യയ്ക്ക് എണ്ണ വാങ്ങുന്നതില്‍ യുഎസിന് എതിര്‍പ്പില്ല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us