Today: 08 Apr 2020 GMT   Tell Your Friend
Advertisements
പണമിടപാട് ഉറപ്പാക്കാന്‍ സ്വീഡനില്‍ പുതിയ ക്യാഷ് ലോ
Photo #1 - Europe - Otta Nottathil - 7120195cassh
സ്റ്റോക്ക്ഹോം: ഓണ്‍ലൈന്‍ പണമിടപാട് ഏറ്റവും ജനപ്രിയമായ രാജ്യങ്ങളിലൊന്നാണ് സ്വീഡന്‍. കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യ ആറു മാസങ്ങളില്‍ 41 ബില്യന്‍ ക്രോണറാണ് സ്വീഡന്‍കാര്‍ എടിഎമ്മുകള്‍ വഴി പിന്‍വലിച്ചത്, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പത്തു ശതമാനം കുറവാണിത്.

ജിഡിപിയുടെ 1.2 ശതമാനം പണം മാത്രമാണ് നോട്ടുകളുടെ രൂപത്തില്‍ 2018ന്റെ തുടക്കത്തില്‍ രാജ്യത്ത് വിപണനത്തിലുണ്ടായിരുന്നത്. യൂറോസോണില്‍ പത്തു ശതമാനമാണിത്.

ഇങ്ങനെയൊരു സാഹചര്യത്തില്‍ എടിഎം സേവനങ്ങള്‍ കാര്യമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇപ്പോള്‍ രാജ്യത്ത് 64,000 പേര്‍ക്ക് എടിഎമ്മില്‍ പോകാന്‍ 20 കിലോമീറ്ററെങ്കിലും യാത്ര ചെയ്യണമെന്നാണ് കണക്ക്.

ക്യാഷ് ലെസ് സമൂഹത്തിലേക്കുള്ള മാറ്റം മാനസിക പ്രശ്നങ്ങളുള്ളവര്‍ക്കും പ്രായമേറിയവര്‍ക്കും വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്. ഒരു പ്രകൃതി ദുരന്തമോ ഊര്‍ജ പ്രതിസന്ധിയോ വന്നാല്‍ രാജ്യമാകെ സാമ്പത്തികമായി നിശ്ചലമായിപ്പോകുന്ന അവസ്ഥ വരെ ഇതുകാരണം സംഭവിക്കാം.

ഈ സാഹചര്യത്തിലാണ് നോട്ട് ഉപയോഗിച്ചുള്ള വിനിമയം ആവശ്യക്കാര്‍ക്ക് ഉറപ്പാക്കുന്ന തരത്തിലുള്ള നിയമം രാജ്യത്ത് നടപ്പാക്കുന്നത്. ഗ്രാമീണ മേഖലകളെയാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നത്.
- dated 07 Jan 2020


Comments:
Keywords: Europe - Otta Nottathil - 7120195cassh Europe - Otta Nottathil - 7120195cassh,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
8420207swiss
ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ തുക സ്വിറ്റ്സര്‍ലന്‍ഡ് ഇരട്ടിയാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
8420206eu
യൂറോപ്യന്‍ യൂണിയനില്‍ തെക്കും വടക്കും തമ്മില്‍ പോര് മുറുകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
8420205virus
വൈറസ് ബാധിതരുടെ എണ്ണം ഒന്നര മില്യനിലേക്ക് Recent or Hot News
184 രാജ്യങ്ങളിലായി മരണസംഖ്യ 80,000
തുടര്‍ന്നു വായിക്കുക
8420204ilo
അഞ്ചില്‍നാല് ആളുകളുടെ ജോലിയെയും വൈറസ് പ്രതിസന്ധി ബാധിച്ചു Recent or Hot News
ഗള്‍ഫ് മലയാളികള്‍ ആശങ്കയില്‍ തുടര്‍ന്നു വായിക്കുക
8420208france
ട്രാവല്‍ സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് പ്രവേശന നിയന്ത്രണം കര്‍ശനമാക്കി ഫ്രാന്‍സ് Recent or Hot News
തുടര്‍ന്നു വായിക്കുക
7420204swden
കൂടുതല്‍ അധികാരങ്ങള്‍ തേടി സ്വീഡിഷ് സര്‍ക്കാര്‍
തുടര്‍ന്നു വായിക്കുക
74202006spain
സ്പെയ്നില്‍ അടച്ചിട്ട റെസ്റററന്റുകളില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ ഭക്ഷണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us