Today: 11 Apr 2021 GMT   Tell Your Friend
Advertisements
ബ്രിട്ടനില്‍ മൂന്നാമത്തെ വാക്സിന് അനുമതി
Photo #1 - U.K. - Otta Nottathil - 9120214modena

ലണ്ടന്‍: കോവിഡ് ~19നെ ചെറുക്കാന്‍ വികസിപ്പിച്ച മൂന്നാമത്തെ വാക്സിനും യു.കെയില്‍ അനുമതിയായി. മോഡേണ കമ്പനിയുടെ വാക്സിന്‍ ഉപയോഗിക്കാനാണ് അനുമതി നല്‍കിയത്.

യുഎസ് ~ ജര്‍മന്‍ സംരംഭമായ ഫൈസര്‍ ~ ബയോണ്‍ടെക് വാക്സിനാണ് ആദ്യം ഇവിടെ അനുമതി ലഭിച്ചിരുന്നത്. തുടര്‍ന്ന് ഓക്സ്ഫഡ് ~ അസ്ട്രസെനക്ക വാക്സിനും അനുമതി നല്‍കിയിരുന്നു.

അതേസമയം, മൂന്ന് വാക്സിനുകളായെങ്കിലും ഇത് മുഴുവന്‍ ആളുകളിലേക്കുമെത്താന്‍ ആഴ്ചകള്‍ എടുക്കുമെന്നാണ് കരുതുന്നത്. 70 ലക്ഷം വാക്സിനുകള്‍ക്കാണ് പ്രാരംഭഘട്ടത്തില്‍ യു.കെ ഓര്‍ഡര്‍ നല്‍കിയത്.
- dated 09 Jan 2021


Comments:
Keywords: U.K. - Otta Nottathil - 9120214modena U.K. - Otta Nottathil - 9120214modena,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us