Today: 26 May 2019 GMT   Tell Your Friend
Advertisements
ഫിന്‍ലാന്‍ഡിലെ തൊഴിലില്ലായ്മാ വേതന സമ്പ്രദായം പരാജയം
Photo #1 - Europe - Otta Nottathil - 9220192finland

ഹെല്‍സിങ്കി: തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് മിനിമം വരുമാനം ഉറപ്പാക്കുന്നതിന് ഫിന്‍ലാന്‍ഡില്‍ നടപ്പാക്കിയ പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരാജയമെന്ന് പഠന റിപ്പോര്‍ട്ട്.

മിനിമം വരുമാനം ഉറപ്പാകുന്നത് തൊഴില്‍ രഹിതരെ സന്തുഷ്ടരാക്കുന്നു എങ്കിലും, ഈ കാലയളവിനുള്ളില്‍ നല്ലൊരു ജോലി കണ്ടെത്താന്‍ പൊതുവില്‍ അവര്‍ക്കു സാധിക്കുന്നില്ലെന്നാണ് വ്യക്തമായിരിക്കുന്നത്.

2017 ജനുവരി മുതല്‍ 2018 ഡിസംബര്‍ വരെ 560 യൂറോയാണ് പ്രതിമാസം തൊഴില്‍രഹിതര്‍ക്കു നല്‍കിയിരുന്നത്. സാമ്പത്തിക സുരക്ഷിതത്വം അവരെ ജോലി നേടാന്‍ പ്രാപ്തരാക്കുമോ എന്നറിയുന്നതിന് പരീക്ഷണാടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പാക്കിയത്.

ഈ കാലയളവില്‍ തൊഴിലുള്ളവരുടെ നിരക്ക് വര്‍ധിച്ചിട്ടില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. എന്നാല്‍, മാനസിക സമ്മര്‍ദം കുറയുകയും സന്തോഷം വര്‍ധിക്കുകയും ചെയ്തതായി ഭൂരിപക്ഷം തൊഴില്‍രഹിതര്‍ സര്‍വേയില്‍ പറയുകയും ചെയ്തു.
- dated 09 Feb 2019


Comments:
Keywords: Europe - Otta Nottathil - 9220192finland Europe - Otta Nottathil - 9220192finland,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us