Today: 21 Feb 2020 GMT   Tell Your Friend
Advertisements
ജര്‍മന്‍ കൗമാരക്കാര്‍ക്കിടയില്‍ മദ്യപാന ശീലം കുറയുന്നു
Photo #1 - Germany - Otta Nottathil - 9520191alcohol

ബര്‍ലിന്‍: ജര്‍മനിയിലെ കൗമാരക്കാര്‍ക്കിടയില്‍ മദ്യപാന ശീലം ക്രമേണ കുറഞ്ഞു വരുന്നതായി പഠന റിപ്പോര്‍ട്ട്. സ്ഥിരമായ മദ്യപാനത്തില്‍ കുറവു കാണുമ്പോഴും ഇടയ്ക്കിടെയുള്ള മദ്യപാനം അമിതമാകുന്നതായും ഇതില്‍ വ്യക്തമാകുന്നു.

12 മുതല്‍ 17 വരെയുള്ളവരില്‍ 8.7 ശതമാനം പേരാണ് ഇപ്പോള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും മദ്യം കഴിക്കുന്നത. ഇതേ പ്രായവിഭാഗക്കാരില്‍ 2004ല്‍ നടത്തിയ സര്‍വേ അനുസരി്ച് 21.2 ശതമാനം പേര്‍ പതിവായി മദ്യപിക്കുന്നവരായിരുന്നു.

മദ്യത്തിന്റെ ഉപയോഗം സംബന്ധിച്ച ബോധവത്കരണ പരിപാടികള്‍ ഫലം കാണുന്നു എന്നതിന്റെ തെളിവായാണ് ഈ കണക്കുകള്‍ അവതരിപ്പിക്കപ്പെടുന്നത്. യുവതലമുറ മുന്‍ തലമുറയെ അപേക്ഷിച്ച് ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവരാണെന്നും അനുമാനം.

അതേസമയം, 18 മുതല്‍ 25 വരെ പ്രായമുള്ളവരില്‍ 37.8 ശതമാനം പേര്‍ അമിതമായ മദ്യപാനമുള്ളവരാണ്. മാസത്തില്‍ ഒരിക്കലെങ്കിലും മദ്യപിച്ചാലും അത് അമിതമാകാനുള്ള പ്രവണതയാണിത്. ഈ ശീലവും കുറച്ചു കൊണ്ടു വരേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.
- dated 09 May 2019


Comments:
Keywords: Germany - Otta Nottathil - 9520191alcohol Germany - Otta Nottathil - 9520191alcohol,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
212202012terror
ഹാനോ ഭീകരന്റെ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം Recent or Hot News
തുടര്‍ന്നു വായിക്കുക
212202011alien
വലതുപക്ഷ ഭീകരന്‍ വിശ്വസിച്ചിരുന്നത് അന്യഗ്രഹജീവികളില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
212202010right
വലപുതപക്ഷ തീവ്രവാദത്തെ ജര്‍മനി ചെറുക്കാന്‍ പോകുന്നതെങ്ങനെ Recent or Hot News
തുടര്‍ന്നു വായിക്കുക
terror_hanau_tobias_right_wing
ജര്‍മനിയെ നടുക്കിയ അക്രമി വലതുപക്ഷ തീവ്രവാദി Recent or Hot News
തുടര്‍ന്നു വായിക്കുക
terror_night_germany_11_died
ജര്‍മനിയിലെ രണ്ടിടങ്ങളില്‍ വെടിവയ്പ് ; 11 മരണം, അക്രമിയും കൊല്ലപ്പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
rheinland_german_school_angamaly
അങ്കമാലിയില്‍ ജര്‍മന്‍ ഭാഷാ സ്കൂള്‍ ; ഉദ്ഘാടനം മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് നിര്‍വഹിയ്ക്കും
തുടര്‍ന്നു വായിക്കുക
19220202wages
മിനിമം വേതന നിയമം ജര്‍നിയില്‍ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us