Today: 26 Nov 2020 GMT   Tell Your Friend
Advertisements
യൂറോപ്യന്‍ യൂണിയനിലെ എട്ടിലൊന്ന് മരണങ്ങള്‍ക്കും കാരണം മലിനീകരണം
Photo #1 - Europe - Otta Nottathil - 9920203eu

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനിലെ ആകെ മരണങ്ങളില്‍ എട്ടിലൊന്നിന്റെയും കാരണം മലിനീകരണവുമായി ബന്ധിപ്പിക്കാവുന്നതാണെന്ന് യൂറോപ്യന്‍ എണ്‍വയോണ്‍മെന്റ് ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ട്.

മൊത്തം മരണസംഖ്യയുടെ പതിമൂന്ന് ശതമാനം വരും ഇത്. നിലവില്‍ തുടരുന്ന മഹാമാരിക്കാലം തന്നെയാണ് ഈ വിഷയത്തിലേക്കും കൂടുതല്‍ വെളിച്ചം വീശിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വായു മലിനീകരണം, ശബ്ദ മലിനീകരണം, രാസ മലിനീകരണം എന്നിവയെല്ലാം മരണ കാരണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. കൊറോണവൈറസിനെപ്പോലുള്ള രോഗാണുക്കളുടെ ആവിര്‍ഭാവത്തിനു കാരണം പ്രകൃതിയെ ചൂഷണം ചെയ്യുന്നതും ഭക്ഷ്യ ശൃംഖലയില്‍ മനുഷ്യനും മൃഗങ്ങളുമായുള്ള ഇടപെടലുകളില്‍ വന്ന മാറ്റവുമാണെന്നും പഠനത്തില്‍ പറയുന്നു.

2012ല്‍ യൂറോപ്പിലെ 27 രാജ്യങ്ങളിലായി 630,000 പേരാണ് മലിനീകരണവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ മരിച്ചതായി കണക്കാക്കിയിട്ടുള്ളത്. റൊമാനിയയില്‍ ഇത് ആകെ മരണങ്ങളില്‍ അഞ്ചിലൊന്നാണ്. സ്വീഡനിലും ഡെന്‍മാര്‍ക്കിലും പത്തിലൊന്നും.
- dated 09 Sep 2020


Comments:
Keywords: Europe - Otta Nottathil - 9920203eu Europe - Otta Nottathil - 9920203eu,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
2611202010swiss
കോര്‍പ്പറെറ്റ് റെസ്പോണ്‍സിബിലിറ്റി റഫറണ്ടവുമായി സ്വിറ്റ്സര്‍ലന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
251120206pope
ഉയ്ഗുര്‍ മുസ്ളിംകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തി മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
251120205vaccine
രണ്ടര യൂറോയ്ക്ക് വാക്സിന്‍ ലഭ്യമാക്കും: ആസ്ട്രസെനക്ക Recent or Hot News
തുടര്‍ന്നു വായിക്കുക
251120203macron
മൂന്നാം തരംഗം ഒഴിവാക്കാന്‍ ആഹ്വാനവുമായി മാക്രോണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
271120207who
വാക്സിന്‍ 'മത്സരത്തില്‍' ദരിദ്ര രാജ്യങ്ങള്‍ ചവിട്ടിമെതിക്കപ്പെടരുത്: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
spinal_sugery_piano_play_doctor_italy
പിയാനോ സംഗീതത്തില്‍ ഇറ്റലിയില്‍ നട്ടെല്ലിനു ശസ്ത്രക്രിയ
തുടര്‍ന്നു വായിക്കുക
231120205modena
മോഡേണ വാക്സിന് വില 25~37 ഡോളര്‍; യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us