Today: 22 Oct 2019 GMT   Tell Your Friend
Advertisements
കേരളത്തിലെ ഏറ്റവും മികച്ച മോട്ടിവേഷണല്‍ സ്പീക്കര്‍ പുരസ്കാരം ജോബിന്‍ എസ്. കൊട്ടാരം ഏറ്റുവാങ്ങി
Photo #1 - India - Otta Nottathil - best_motivational_trainer_awarded_jobin_s_kottaram
Photo #2 - India - Otta Nottathil - best_motivational_trainer_awarded_jobin_s_kottaram
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച മോട്ടിവേഷണല്‍ സ്പീക്കര്‍ക്കായി സക്സസ് കേരള ഏര്‍പ്പെടുത്തിയ അവാര്‍ഡ് ജോബിന്‍ എസ്. കൊട്ടാരത്തിന് ലഭിച്ചു.
തിരുവനന്തപുരത്ത് നടന്ന പൊതുസമ്മേളനത്തില്‍ ദേവസ്വം ~ ടൂറിസ്ററ് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അവാര്‍ഡ് സമ്മാനിച്ചത്.

ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അവാര്‍ഡ് ജേതാവിനെ പൊന്നാടയണിയിച്ച് ആദരിച്ചു.

ഇരുപത്തഞ്ചോളം മോട്ടിവേഷണല്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ജേബിന്‍ എസ്. കൊട്ടാരം രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്ന പ്രചോദനാത്മ പ്രഭാഷകനും, കോളമിസ്ററുമാണ്. ഹ്യൂമന്‍ റിസോഴ്സ് ട്രെയ്നിംഗ് രംഗത്തെ മികവിനുള്ള ദേശീയ പുരസ്ക്കാരമായ ചാംപ്യന്‍ അവാര്‍ഡ് രണ്ടു തവണ ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ഭാഷാസാഹിത്യ ഇന്‍സ്ററിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. എം.ആര്‍.തമ്പാന്‍, വ്യവസായ വകുപ്പ് അസിസ്ററന്റ് ഡയറക്ടര്‍ ഗൗതം യോഗീശ്വര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ചങ്ങനാശേരി തുരുത്തി സ്വദേശിയാണ്. ഭാര്യ ക്രിസ്ററി. മകന്‍ എയ്ഡന്‍.
- dated 06 Dec 2018


Comments:
Keywords: India - Otta Nottathil - best_motivational_trainer_awarded_jobin_s_kottaram India - Otta Nottathil - best_motivational_trainer_awarded_jobin_s_kottaram,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us