Today: 18 Oct 2019 GMT   Tell Your Friend
Advertisements
ആഢംബര കപ്പലിന്റെ പതിനൊന്നാം നിലയില്‍ നിന്ന് വീണ് കുഞ്ഞ് മരിച്ചു
Photo #1 - Other Countries - Otta Nottathil - child_feld_in_water_cruise_ship
പോര്‍ട്ടോറിക്കോ: ആഢംബര കപ്പലിന്റെ പതിനൊന്നം നിലയില്‍ നിന്ന് വെള്ളത്തിലേയ്ക്ക് വീണ് കുഞ്ഞ് മരിച്ചു. പതിനൊന്നാം നിലയിലെ ക്യാബിനിലെ ജനാലയിലൂടെയാണ് കുട്ടി താഴേക്ക് വീണത്. ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ എടുത്തുകൊണ്ട് ജനാലയ്ക്കരികില്‍ നില്‍ക്കുകയായിരുന്നു. ഞായറാഴ്ച കപ്പല്‍ സാന്‍ ജുവാനില്‍ നങ്കൂരമിട്ട് കിടക്കുന്നതിനിടെയായിരുന്നു സംഭവം.

കുട്ടിയെ മുത്തച്ഛന്‍ ജനാലക്കരികെ എടുത്തു നില്‍ക്കുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ കുഞ്ഞിനെ കളിപ്പിക്കുന്നതിനിടെ ജനാലയിലൂടെ പുറത്തേക്ക് പിടിച്ചപ്പോള്‍ കൈവഴുതി കുഞ്ഞ് താഴേക്ക് വീണതാണെന്നും പറയപ്പെടുന്നു. എന്നാല്‍ കുട്ടിയുടെ പിതാവും പോലീസ് ഉദ്യോഗസ്ഥനുമായ അലന്‍ വൈഗന്‍ഡ്
ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

ഇന്ത്യാന സ്വദേശിയായ അലനൊപ്പം ഭാര്യയും ഇരുവരുടേയും മാതാപിതാക്കളുമുണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .മുത്തച്ഛനായ സാല്‍വറ്റോര്‍ അനലോ കുട്ടിയെ ജനാലയുടെ മുകളില്‍ ഇരുത്തുന്നത് കണ്ടതായി ചിലര്‍ പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ കുട്ടിയുടെ കുടുംബാംഗങ്ങള്‍ പോര്‍ട്ടോറിക്കയില്‍ തുടരും.
- dated 09 Jul 2019


Comments:
Keywords: Other Countries - Otta Nottathil - child_feld_in_water_cruise_ship Other Countries - Otta Nottathil - child_feld_in_water_cruise_ship,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
81020199japan
വിമാനത്തില്‍ കുട്ടികള്‍ അടുത്തില്ലാത്ത സീറ്റ് നോക്കി ബുക്ക് ചെയ്യാന്‍ സൗകര്യം
തുടര്‍ന്നു വായിക്കുക
30920196mugabe
റോബര്‍ട്ട് മുഗാബെയ്ക്ക് ഒടുവില്‍ അന്ത്യ വിശ്രമം
തുടര്‍ന്നു വായിക്കുക
28920199gandhi
ഗാന്ധിജിയുടെ കത്ത് ഇസ്രയേല്‍ പുറത്തുവിട്ടു
തുടര്‍ന്നു വായിക്കുക
27920195israel
സര്‍ക്കാര്‍ രൂപീകരിക്കാന്‍ നെതന്യാഹുവിനു ക്ഷണം
തുടര്‍ന്നു വായിക്കുക
27920194japan
കരയുന്ന കുട്ടികളെ ഒഴിവാക്കി സീറ്റ് ബുക്ക് ചെയ്യാന്‍ ജപ്പാന്‍ എയര്‍ലൈന്‍സില്‍ സംവിധാനം
തുടര്‍ന്നു വായിക്കുക
22920191pia
പാക്കിസ്ഥാന്‍ 46 യാത്രാ വിമാനങ്ങള്‍ പറത്തിയത് യാത്രക്കാരില്ലാതെ
തുടര്‍ന്നു വായിക്കുക
209201910israel
ഇസ്രയേലില്‍ സഖ്യ സര്‍ക്കാരിനു ശ്രമം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us