Today: 02 Mar 2021 GMT   Tell Your Friend
Advertisements
സംഗീതം അഭ്യസിയ്ക്കാന്‍ ഇ സ്യൂട്ട് : സൗജന്യ വെബിനാര്‍ നവം. 7 ന്
Photo #1 - India - Otta Nottathil - esuit_crossroards_school_of_music
കൊച്ചി: പ്രശസ്ത ദക്ഷിണേന്ത്യന്‍ സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് നടത്തുന്ന ക്രോസ് റോഡ്സ് സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തില്‍ അവരുടെ പുതിയ ഇ ലേണിംഗ് മ്യൂസിക് പ്ളാറ്റ്ഫോം ആയ ഇ സ്യൂട്ട് ന് ജനകീയമാക്കാന്‍ നവംബര്‍ 7 ശനിയാഴ്ച രാവിലെ മുതല്‍ വിവിധ സമയങ്ങളില്‍ സൗജന്യ മാസ്ററര്‍ വെബിനാര്‍ നടത്തുന്നു.

ഇന്‍ഡ്യന്‍ സമയം : രാവിലെ 5:30, 11:00, ഉച്ചകഴിഞ്ഞ് 2:30, വൈകിട്ട് 8:30, രാത്രി 11:00 എന്നിങ്ങനെയാണ് സമയം ക്രമീകരിച്ചിരിയ്ക്കുന്നത്.

യൂറോപ്പ്, യുഎസ്എ,കാനഡ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ക്രോസ്റോഡ്സ് ഇസ്യൂട്ട് സ്മാര്‍ട്ട് ഇ ലേണിംഗ് പ്ളാറ്റ്ഫോം ഇന്റര്‍നാഷണല്‍ ക്രോസ്റോഡ്സ് സ്കൂള്‍ ഓഫ് മ്യൂസിക് ഇന്ത്യ അധികാരപ്പെടുത്തിയത്. ഇതിനായി പ്രീരജിസ്ട്രേഷന്‍ ആവശ്യമാണ്. ഇതില്‍പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഇതില്‍ക്കാണുന്ന ലിങ്ക് ഉപയോഗിക്കുക.അന്താരാഷ്ട്ര സംഗീത പ്രേമികള്‍ക്ക് സംഗീതം അഭ്യസിക്കാന്‍ കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയാണ് ക്രോസ്റോഡ്സ് ഇ സ്യൂട്ട് ലോഞ്ച് ചെയ്തത്.

link :
https://chat.whatsapp.com/L6XpEcFgbwu9oy0slw3jbU

- dated 06 Nov 2020


Comments:
Keywords: India - Otta Nottathil - esuit_crossroards_school_of_music India - Otta Nottathil - esuit_crossroards_school_of_music,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
internet_speed_india
ഇന്‍ഡ്യയിലെ ഇന്റര്‍നെറ്റ് വേഗം കീഴോട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
27220214ligia
ഇന്ത്യന്‍ വംശജ യുഎന്‍ അസിസ്ററന്റ് സെക്രട്ടറി ജനറല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22220212un
കോവിഡ് വാക്സിന്‍: ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭയുടെ പ്രശംസ
തുടര്‍ന്നു വായിക്കുക
19220217azad
ചന്ദ്രശേഖര്‍ ആസാദ് ടൈം മാഗസിന്‍ പട്ടികയില്‍
തുടര്‍ന്നു വായിക്കുക
18220214akbar
മീ ടൂ: ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയെ മാനനഷ്ട കേസില്‍ വെറുതേ വിട്ടു
തുടര്‍ന്നു വായിക്കുക
psc_reank_holders_demo
തിരുവനന്തപുരത്ത് പി.എസ്.സി റാങ്ക് ലിസ്ററുകാര്‍ മുട്ടിലിഴഞ്ഞു പ്രതിഷേധിച്ചു ; ആശ്വാസവുമായി ഉമ്മന്‍ ചാണ്ടി
തുടര്‍ന്നു വായിക്കുക
suvay_KC_J
കേ.കോ.(ജെ)സ്ഥാനാര്‍ത്ഥികള്‍ക്കായി സര്‍വേ നടത്തുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us