Today: 19 Sep 2019 GMT   Tell Your Friend
Advertisements
കെ.സി ജോര്‍ജ് കണയങ്കല്‍ നിര്യാതനായി ; സംസ്കാരം ഞായറാഴ്ച
Photo #1 - India - Otta Nottathil - k_c_george_kanayankal
ചുങ്കപ്പാറ : കെ.സി ജോര്‍ജ് കണയങ്കല്‍ (റിട്ടയേര്‍ഡ് ടീച്ചര്‍, സെന്റ് ജോര്‍ജ്ജ് ഹൈസ്കൂള്‍, കോട്ടാങ്ങല്‍) നിര്യാതനായി. സംസ്കാരം നാളെ നവംബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടു മണിയ്ക്ക് കോട്ടാങ്ങല്‍ സെന്റ് ജോണ്‍സ് ദ ബാപ്റ്റിസ്ററ് ദേവാലയത്തില്‍.

ഭാര്യ പരേതയായ തങ്കമ്മ ജോര്‍ജ്, മല്ലപ്പള്ളി പുതുശേരി മഞ്ഞനാംകുഴി കുടുംബാഗം.

മക്കള്‍:

സാബു ജേക്കബ് ജോര്‍ജ് (കാര്‍മ്മല്‍ എന്‍ജിനീയറിംഗ് കോളജ് പെരുനാട്), ആന്‍സി, മിനി.

മരുമക്കള്‍ :

രാജിമോള്‍ (ക്രിസ്തുരാജ പബ്ളിക് സ്കൂള്‍ ചുങ്കപ്പാറ), ഇ.ടി. വര്‍ഗീസ് ഈറ്റപ്പുറം കരടിക്കുഴി, പോള്‍സണ്‍ ജോസഫ് മുണ്ടാട്ടുചുണ്ടയില്‍ അത്തിക്കയം( ഇന്‍സ്പെക്ടര്‍, കെഎസ്ആര്‍ടിസി, എരുമേലി).

എന്റെ പിതാവിന്റെ ദീര്‍ഘകാല സഹപ്രവര്‍ത്തകനും ആത്മസുഹൃത്തും എന്റെ അദ്ധ്യാപകനുമായിരുന്ന ജോര്‍ജ് സാറിന്റെ വേര്‍പാടില്‍ അനുശോചിയ്ക്കുന്നതിനൊപ്പം പരേതന്റെ ആത്മശാന്തിയ്ക്കായി പ്രാര്‍ത്ഥിയ്ക്കുന്നു.
- dated 01 Nov 2018


Comments:
Keywords: India - Otta Nottathil - k_c_george_kanayankal India - Otta Nottathil - k_c_george_kanayankal,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us