Today: 10 Aug 2020 GMT   Tell Your Friend
Advertisements
"മരുഭൂമിയിലെ ശബ്ദം" ഗ്ളോബല്‍ ലേഖന മത്സരം : മല്‍സരാര്‍ത്ഥികളെ ക്ഷണിയ്ക്കുന്നു
Photo #1 - Gulf - Otta Nottathil - marubhoomiyile_sabdham_essay_competition_global
കുവൈറ്റ്സിറ്റി: ഗള്‍ഫില്‍നിന്നുള്ള പ്രഥമ മലയാളം കത്തോലിക്കാ പ്രസിദ്ധീകരണമായ "മരുഭൂമിയിലെ ശബ്ദം" മാസിക 250 ലക്കം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് ആഗോളതലത്തില്‍ ലേഖനമത്സരം സംഘടിപ്പിക്കുന്നു.

പുരസ്കാര ജേതാവിന് 25,000 രൂപയും ശില്പവും, പ്രശസ്തി പത്രവും , രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡായി യഥാക്രമം 15,000, 10,000 രൂപ, ശില്പം,പ്രശസ്തി പത്രം എന്നിവയും , 2019 ആഗസ്ററ് മാസത്തില്‍ കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുന്നതായിരിക്കും.

വിഷയങ്ങള്‍

1 . സുവിശേഷപ്രഘോഷണം നവമാധ്യമ കാലഘട്ടത്തില്‍
2 . ആദര്‍ശ സമൂഹം : സുവിശേഷത്തിന്റെ പ്രചോദനം
3 . ൈ്രകസ്തവ സാക്ഷ്യം: സങ്കല്‍പ്പവും പ്രയോഗവും
മുകളില്‍ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കിയാകണം ലേഖനങ്ങള്‍ തയ്യാറാക്കേണ്ടത്.

ആറ് അ 4 പേജില്‍ മാര്‍ജിന്‍ ഇട്ട്, ഒരു പേജില്‍ ഇരുപത് വരികളില്‍ അധികരിക്കാത്ത ലേഖനങ്ങള്‍, മലയാളത്തില്‍ കൈപ്പടയില്‍ വൃത്തിയായി എഴുതി വ്യക്തമായി സ്കാന്‍ ചെയ്ത് m.sabdam@gmail.com എന്ന ഇമെയില്‍ ഐഡിയില്‍ ലഭിക്കേണ്ടതാണ്.

ലേഖനങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി 2019 ഏപ്രില്‍ 30 ആണ്. മത്സരത്തിന് പ്രായപരിധി ഉണ്ടായിരിക്കുന്നതല്ല.

1998 ലാണ് കുവൈറ്റില്‍നിന്ന് മരുഭൂമിയിലെ ശബ്ദം പ്രസിദ്ധീകരണമാരംഭിച്ചത്. കുവൈറ്റ് മലയാളം കാത്തലിക് കരിസ്മാറ്റിക് കൂട്ടായ്മയാണ് പ്രസാധകര്‍.
- dated 31 Mar 2019


Comments:
Keywords: Gulf - Otta Nottathil - marubhoomiyile_sabdham_essay_competition_global Gulf - Otta Nottathil - marubhoomiyile_sabdham_essay_competition_global,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23720208kuwait
പ്രതിസന്ധി നേരിടാന്‍ കുവൈറ്റ് കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നു
തുടര്‍ന്നു വായിക്കുക
wmc_silver_jubilee_celeb_middle_east_region
കാന്‍സര്‍ രോഗികളെയും വിദ്യാര്‍ത്ഥികളെയും നെഞ്ചോട് ചേര്‍ത്ത് സില്‍വര്‍ ജൂബിലി നിറവില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍
തുടര്‍ന്നു വായിക്കുക
11720207emirates
എമിറേറ്റ്സ് 9000 പേരെ പിരിച്ചുവിടുന്നു
തുടര്‍ന്നു വായിക്കുക
24620202hajj
സൗദിക്കു പുറത്തുള്ളവര്‍ക്ക് ഈ വര്‍ഷം ഹജ്ജിന് അനുമതിയില്ല
തുടര്‍ന്നു വായിക്കുക
23620201dubai
ദുബായിലേക്ക് വീണ്ടും യാത്രാനുമതി
തുടര്‍ന്നു വായിക്കുക
14520202emirates
എമിറേറ്റ്സ് പാസഞ്ചര്‍ സര്‍വീസുകള്‍ മേയ് 21നു പുനരാരംഭിക്കും
തുടര്‍ന്നു വായിക്കുക
kuwait_airways_rebate_norka_fair
പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈറ്റ് എയര്‍വേയ്സ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us