Today: 07 Dec 2019 GMT   Tell Your Friend
Advertisements
ഒഐസിസി ഇറ്റലി മഹിളാ കോണ്‍ഗ്രസ് രൂപീകൃതമായി
Photo #1 - Europe - Otta Nottathil - oicc_italy_mahila_congress
റോം: ഇറ്റലിയില്‍ മഹിളാ കോണ്‍ഗ്രസ് രൂപികരിച്ചു. സ്ത്രീകളുടെ ഉന്നമനവും, സ്ത്രീകളെ സമൂഹത്തിന്റെ വളര്‍ച്ചയുടെ പടവുകളില്‍ എത്തിക്കുക, സാമുഹിക ക്ഷേമപ്രവര്‍ത്തങ്ങളില്‍ ഒഐസിസി ഇറ്റലിയുടെ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് മഹിളാ കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്.

ലിസി ജോസ് (കണ്‍വീനര്‍), ഷിജി കുരുവിള (സെക്രട്ടറി), ഷൈല റെജി(ട്രഷറര്‍)ബിന്ദു റെജി (ജോ.സെക്രട്ടറി),കൊച്ചുമോള്‍ ടോം(കോഓര്‍ഡിനേറ്റര്‍), മോളി അപ്പച്ചന്‍ (ജോ.കണ്‍വീനര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

- dated 09 Jul 2019


Comments:
Keywords: Europe - Otta Nottathil - oicc_italy_mahila_congress Europe - Otta Nottathil - oicc_italy_mahila_congress,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
71220198pension
ഫ്രാന്‍സിലെ പ്രക്ഷോഭം രണ്ടു ദിവസം ജനജീവിതം സ്തംഭിപ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
71220197italy
യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ഇറ്റലിക്കാര്‍ക്കു താത്പര്യമില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
71220196permit
സ്വീഡിഷ് മൈഗ്രേഷന്‍ ഏജന്‍സി തീര്‍പ്പാക്കിയത് 4186 വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകളില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
71220192greta
നമ്മെ നിശബ്ദരാക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിക്കുന്നു: ഗ്രെറ്റ Recent or Hot News
തുടര്‍ന്നു വായിക്കുക
61220195paris
യൂണിയന്‍ സമരം നീട്ടി; വെള്ളിയാഴ്ചയും ഫ്രാന്‍സില്‍ ഗതാഗത സ്തംഭനം Recent or Hot News
തുടര്‍ന്നു വായിക്കുക
61220194swiss
സ്വിസ് പൗരത്വത്തിന് പ്രതിവര്‍ഷം പതിനായിരം ഫ്രാങ്ക് മൂല്യം
തുടര്‍ന്നു വായിക്കുക
61220193zug
കുടിയേറ്റക്കാര്‍ക്ക് യോജിച്ച നഗരങ്ങള്‍ സൂഗ്ഗും ബാസലും
ഏറ്റവും പിന്നില്‍ റോമും മിലാനും തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us