Today: 12 Jul 2020 GMT   Tell Your Friend
Advertisements
ഇന്ത്യന്‍ പൈലറ്റ് വിദ്യാര്‍ഥിയെ തല്ലിച്ചതച്ചു
മെല്‍ബണ്‍: പൈലറ്റായി പരിശീലനം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിയെ മെല്‍ബണില്‍ പട്ടാപ്പകല്‍ അഞ്ചംഗസംഘം തല്ലിച്ചതച്ചു. ഡല്‍ഹിക്കാരനായ രജത് ത്യാഗിക്കാണു മര്‍ദനമേറ്റത്.

ഞായറാഴ്ച വീട്ടില്‍നിന്നു പുറത്തിറങ്ങിയ ത്യാഗിയെ ആഫ്രിക്കന്‍ വംശജരെന്നു കരുതപ്പെടുന്ന സംഘം ആക്രമിക്കുകയായിരുന്നുവെന്ന് സെവന്‍ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടുചെയ്തു. മര്‍ദനമേറ്റ ത്യാഗി ബോധരഹിതനായി.

പോലീസ് അരമണിക്കൂറിനകം എത്തിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ലെന്നു ത്യാഗി പരാതിപ്പെട്ടു. ഞായറാഴ്ച ഇത്തരം നിരവധി അക്രമസംഭവങ്ങള്‍ അരങ്ങേറിയെന്നു പോലീസ് വ്യക്തമാക്കിയത്രേ.
ഓസ്ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കെതിരേ നിരവധി ആക്രമണങ്ങളുണ്ടായി. വംശീയകാരണങ്ങളും ഇതിനു പിന്നിലുണ്ടെന്ന് ആരോപണമുണ്ട്.

- dated 26 Apr 2011


Comments:
Keywords: Newzeland - Otta Nottathil - pilotstudent Newzeland - Otta Nottathil - pilotstudent,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
6720207caa
ഇന്ത്യയിലെ പൗരത്വ ഭേദഗതിക്കെതിരേ ന്യൂസിലന്‍ഡില്‍ പ്രതിഷേധം കനക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
22620207covid
ന്യൂസിലന്‍ഡില്‍ 24 ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കോവിഡ്
തുടര്‍ന്നു വായിക്കുക
9620206lift
ന്യൂസിലന്‍ഡില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കി
തുടര്‍ന്നു വായിക്കുക
8620207covid
ന്യൂസിലന്‍ഡില്‍ അവസാനത്തെ കോവിഡ് രോഗിയും ആശുപത്രി വിട്ടു
തുടര്‍ന്നു വായിക്കുക
284202010jesinta
സമൂഹ വ്യാപനമില്ല: ന്യൂസിലന്‍ഡ് ലോക്ക്ഡൗണില്‍ ഇളവ് നല്‍കി
തുടര്‍ന്നു വായിക്കുക
101220198volcano
ന്യൂസിലന്‍ഡില്‍ അഗ്നിപര്‍വത സ്ഫോടനം; 5 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
141120199euthanasia
ദയാവധം സംബന്ധിച്ച് ഹിതപരിശോധന നടത്താന്‍ ന്യൂസിലാന്‍ഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us