Today: 26 Sep 2020 GMT   Tell Your Friend
Advertisements
ഇന്ത്യയില്‍ പലയിടത്തും സമൂഹവ്യാപനം ഉണ്ടെന്ന് വിദഗ്ധര്‍
Photo #1 - India - Otta Nottathil - social_infection_corona
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് 19 സാമൂഹ്യവ്യാപനത്തിലേയ്ക്ക് കടന്നിട്ടില്ലെന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) നിലപാടിനെ...
വിമര്‍ശിച്ച് വിദഗ്ധര്‍. നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും സാമൂഹ്യവ്യാപനം നടന്നുകഴിഞ്ഞതായി കരുതാമെന്ന് അവര്‍ പറയുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാട്ടുന്നത് പിടിവാശിയാണ് കാണിക്കുന്നതെന്നും സത്യം അംഗീകരിച്ചേ മതിയാകൂ എന്നും വിദഗ്ധര്‍.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമൂഹ്യവ്യാപനം നടന്നുകഴിഞ്ഞു എന്ന കാര്യത്തില്‍ സംശയമില്ലെന്ന് എയിംസ് മുന്‍ ഡയറക്ടര്‍ ഡോ. എം.സി മിശ്ര പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനവും ലോക്ക്ഡൗണ്‍ ഇളവുകളും വന്നതോടെ രോഗവ്യാപനം വളരെ വേഗത്തിലായി. ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന ഇടങ്ങളിലും രോഗാണു.

ക്കള്‍ എത്തിച്ചേര്‍ന്നു. സമൂഹവ്യാപനം സംഭവിച്ചെന്ന വസ്തുത ഇനിയെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചേ മതിയാകൂ. ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ ഇരിക്കുന്നതിന് അത് അപര്യാപ്തമാണ്. പ്രത്യേകിച്ച്, ഇന്ത്യയുടെ വൈവിധ്യവും വലിയ ജനസംഖ്യയും കണക്കിലെടുക്കുമ്പോള്‍. മിശ്ര ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ പൊതുവെ സാമൂഹ്യ വ്യാപനമില്ലെന്ന ഐസിഎംആറിന്റെ വാദം അംഗീകരിച്ചാല്‍ത്തന്നെ ഡല്‍ഹി, അഹമ്മദാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ സാമൂഹ്യവ്യാപനം നടന്നു
കഴിഞ്ഞു എന്ന വസ്തുത നിരാകരിക്കാനാവില്ലെന്ന് പ്രമുഖ ശ്വാസകോശ രോഗ വിദഗ്ധന്‍ ഡോ. അരവിന്ദ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്രയും വിശാലമായ രാജ്യത്തെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ രീതിയിലാണ് വൈറസ് വ്യാപനം സംഭവിക്കുന്നത്.
- dated 13 Jun 2020


Comments:
Keywords: India - Otta Nottathil - social_infection_corona India - Otta Nottathil - social_infection_corona,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
devasia_pathikkal
ദേവസ്യാ ദേവസ്യാ പാത്തിക്കല്‍ നിര്യാതനായി Recent or Hot News
തുടര്‍ന്നു വായിക്കുക
sp_balasubrahmanyam_passed_away
മലരിലെ മൗനത്തെ സംഗീത വസന്തമാക്കിയ എസ്പിബിയ്ക്ക് പ്രണാമം Recent or Hot News
തുടര്‍ന്നു വായിക്കുക
Kerala_got_UN_Award_for_Control_Non_Communicable_Diseases
കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
16920207covid
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി പിന്നിട്ടു
തുടര്‍ന്നു വായിക്കുക
15920205oxygen
കോവിഡ് ചികിത്സ: ഇന്ത്യയില്‍ ഓക്സിജന്‍ പ്രതിസന്ധി രൂക്ഷമാകുന്നു
തുടര്‍ന്നു വായിക്കുക
8920206gagan
ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തിന് സ്പേസ് സ്യൂട്ടുകള്‍ റഷ്യയില്‍നിന്ന്
തുടര്‍ന്നു വായിക്കുക
6920203indus
സിന്ധു നദീതട സംസ്കാരത്തെ തകര്‍ത്തത് കാലവര്‍ഷത്തിലെ മാറ്റം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us