Today: 14 Aug 2020 GMT   Tell Your Friend
Advertisements
സ്വിസ് യൂണിവേഴ്സിറ്റികള്‍ ഫീസ് ഇരട്ടിയാക്കുന്നു
Photo #1 - Europe - Education - swiss_uni_fees
സൂറിച്ച്: വിദ്യാര്‍ഥികള്‍ക്കുള്ള ഫീസ് ഇരട്ടിയാക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ രണ്ടു പ്രമുഖ യൂണിവേഴ്സിറ്റികള്‍ നീക്കം തുടങ്ങി. 2015~16 അധ്യയന വര്‍ഷത്തോടെ ഇതു നടപ്പാക്കാനാണ് ശ്രമം.

ലോസേനിലെയും സൂറിച്ചിലെയും ഫെഡറല്‍ ഇന്‍സ്ററിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജികളാണ് ട്യൂഷന്‍ ഫീസ് വര്‍ധനയ്ക്കു ശ്രമിക്കുന്നത്. അപേക്ഷകരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നതു പരിഗണിച്ചാണിതെന്നു വിശദീകരണം.

2004 മുതല്‍ 2012 മുതല്‍ ഈ രണ്ടു സ്ഥാപനങ്ങളിലെയും എന്‍റോള്‍മെന്റ് അമ്പതു ശതമാനം കണ്ട് വര്‍ധിച്ചിട്ടുണ്ടെന്ന് കൗണ്‍സില്‍ ഓഫ് ഫെഡറല്‍ ടെക്നോളജി സ്കൂള്‍സ് സ്ഥിരീകരിച്ചിട്ടുമുണ്ട്. എന്നാല്‍, ഫീസ് വര്‍ധിച്ചാലും കനത്ത സബ്സിഡി തുടരാനാണ് ധാരണ.

ഇപ്പോള്‍ പ്രതിവര്‍ഷം 1160 ഫ്രാങ്ക് ആണ് സ്വിസ് വിദ്യാര്‍ഥികള്‍ ഇവിടെ നല്‍കുന്ന പ്രതിവര്‍ഷ ട്യൂഷന്‍ ഫീസ്. എന്നാല്‍, ഒരു വിദ്യാര്‍ഥിയെ പഠിപ്പിക്കാന്‍ പ്രതിവര്‍ഷം 20,000 മുതല്‍ 40,000 വരെ ഫ്രാങ്ക് ചെലവാകുന്നുണ്ടെന്നാണ് യൂണിവേഴ്സിറ്റികളുടെ കണക്ക്.
- dated 07 Dec 2012


Comments:
Keywords: Europe - Education - swiss_uni_fees Europe - Education - swiss_uni_fees,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22720209france
ഉപരിപഠനത്തിനു തയാറെടുക്കുന്നവര്‍ക്ക് ഫ്രന്‍സിലേക്ക് യാത്ര ചെയ്യാം
തുടര്‍ന്നു വായിക്കുക
22620201france
വിദേശ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ ഫ്രാന്‍സില്‍ പ്രവേശനം
തുടര്‍ന്നു വായിക്കുക
95202010fees
സ്വീഡന്‍ ട്യൂഷന്‍ ഫീസ് കുറയ്ക്കണമെന്ന് വിദേശ വിദ്യാര്‍ഥികള്‍
തുടര്‍ന്നു വായിക്കുക
28420204swede
സാമൂഹിക അകലം പാലിക്കാത്തതിന് സ്വീഡനില്‍ അഞ്ച് റെസ്റററന്റുകള്‍ പൂട്ടി
തുടര്‍ന്നു വായിക്കുക
31220198estonia
യൂറോപ്പിന്റെ പുതിയ വിദ്യാഭ്യാസ കേന്ദ്രമായി എസ്റേറാണിയ
തുടര്‍ന്നു വായിക്കുക
291120194swede
സ്വീഡനിലെ സ്റ്റുഡന്റ് റെസിഡന്‍സ് പെര്‍മിറ്റുകളില്‍ മാറ്റം
തുടര്‍ന്നു വായിക്കുക
25920195swede
വിദേശ വിദ്യാര്‍ഥികള്‍ക്ക് പഠനം കഴിഞ്ഞ് ഒരു വര്‍ഷം സ്വീഡനില്‍ തുടരാം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us