Today: 08 Apr 2020 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ സീറോ മലങ്കര കാത്തലിക് കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷം
Photo #1 - Germany - Otta Nottathil - xmas_prog_syro_malankara_rite_germany_2019
ഫ്രാങ്ക്ഫര്‍ട്ട്: സീറോ മലങ്കര കാത്തലിക് മേജര്‍ എപ്പിസ്കോപ്പല്‍ ചര്‍ച്ച് ജര്‍മന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ ജര്‍മനിയിലെ വിവിധ മിഷന്‍ കേന്ദ്രങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളുടെ വിവരം ചുവടെ ചേര്‍ക്കുന്നു.

1. സെന്റ് തോമസ് ഇടവക ബോണ്‍:
ഡിസംബര്‍ 25(ബുധന്‍):
Heilig Geist Katholische Kirche Kiefernweg 22, 53127 Bonn), സമയം: ഉച്ചകഴിഞ്ഞ് 3.30.

വിവരങ്ങള്‍ക്ക്: Varghese Karnasseril 0223345668,
Ammini Mathew 0228 643455.

2. പീറ്റര്‍ & പൗലോസ് ഇടവക ഹൈഡല്‍ബര്‍ഗ്/സ്ററുട്ട്ഗാര്‍ട്ട്:
ഡിസംബര്‍ 25 (ബുധന്‍) : സമയം : ഉച്ചകഴിഞ്ഞ് മൂന്നുമണി. Alte Katholische Kirche, Klostergasse 1, 69123 Heidelberg / Wieblingen.

വിവരങ്ങള്‍ക്ക്: Aleyamma Isaac 06221470149,Varghese Charivuparampil 072746229.

3. സെന്റ് ജോസഫ് ഇടവക ഫ്രാങ്ക്ഫര്‍ട്ട്/മൈന്‍സ്:
ഡിസംബര്‍ 25 (ബുധന്‍): സമയം: ഉച്ചകഴിഞ്ഞ് മൂന്നരമണി, HerzJesu Kirche, Eckenheimer Landstr 326, 60435 Frankfurt (M), Eckenheim.

വിവരങ്ങള്‍ക്ക്:Koshy Thottathil 06109739832,Stefan Mani 0607442942.

4. സെന്റ് മേരീസ് ഇടവക ക്രേഫെല്‍ഡ്/ഡ്യൂസല്‍ഡോര്‍ഫ്:
ഡിസംബര്‍ 26 (വ്യാഴം) : സമയം : ഉച്ചകഴിഞ്ഞ് മൂന്നുമണി
St.Johannes Baptist Kirche, Johannesplatz 40, 47805 Krefeld.

വിവരങ്ങള്‍ക്ക്: പോള്‍ മാര്‍ക്കസ് 02162 979345, Georgekutty Kochethu 02151 316522.

5. സെന്റ് ക്രിസോസ്ററം ഇടവക ഹെര്‍ണെ/ഡോര്‍ട്ട്മുണ്ട്:
ഡിസംബര്‍ 26 (വ്യാഴം): സമയം : ഉച്ചകഴിഞ്ഞ് നാലുമണി.
St. Laurentius Kirche, Hauptstr.317, 44649 HerneWanne Eickel.

വിവരങ്ങള്‍ക്ക്:Varghese Ottathengil 02305544065,Mathew Cheruthottunkel 0201480176.

മനസുകളില്‍ നന്മയുടെ തിരിനാളങ്ങള്‍ തെളിച്ചും, നിഷ്ങ്കളങ്ക സ്നേഹത്തിന്റെ ഗീതം പാടിയും ക്രിസ്മസിന്റെ ചൈതന്യം പകരാന്‍ പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശു അനുഗ്രഹിയ്ക്കട്ടെ എന്നാശംസിയ്ക്കുന്നതിനൊപ്പം ഏവരേയും സ്നേഹപൂര്‍വം ആഘോഷങ്ങളിലേയ്ക്ക് ക്ഷണിയ്ക്കുന്നു.

വിവരങ്ങള്‍ക്ക് :ഫാ.സന്തോഷ് തോമസ് കോയിക്കല്‍(കോഓര്‍ഡിനേറ്റര്‍) 017680383083, ഫാ.ജോസഫ് ചേലമ്പറമ്പത്ത് (കൊളോണ്‍) 0228 28619809, ഫാ.പോള്‍ മാത്യു ഒഐസി 0228 28619809,ഫാ.ജേക്കബ് വാഴക്കുന്നത്ത് 025428789640.
- dated 18 Dec 2019


Comments:
Keywords: Germany - Otta Nottathil - xmas_prog_syro_malankara_rite_germany_2019 Germany - Otta Nottathil - xmas_prog_syro_malankara_rite_germany_2019,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
8420202lockdown
ജര്‍മനി ഒറ്റയടിക്ക് ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
8420201old
പിറന്നാളിനു മകളെ കാണാന്‍ നൂറ്റൊന്നുവയസുകാരി കെയര്‍ഹോമില്‍ നിന്നു പുറത്തുചാടി Recent or Hot News
തുടര്‍ന്നു വായിക്കുക
74202010antibody
കോവിഡ്~19 അതിജീവിച്ചവര്‍ക്ക് പ്രതിരോധശേഷിയുണ്ടാകും Recent or Hot News
തുടര്‍ന്നു വായിക്കുക
7420209merkel
കൊറോണബോണ്ട് അംഗീകരിക്കാന്‍ ജര്‍മനിക്കു മേല്‍ സമ്മര്‍ദം Recent or Hot News
~ ഐക്യ ആഹ്വാനവുമായി ജര്‍മനി
~ ചരിത്രത്തിലെ വലിയ പ്രതിസന്ധി: മെര്‍ക്കല്‍ തുടര്‍ന്നു വായിക്കുക
mk_arjunan_master_died
സംഗീതകുലപതി എം.കെ.അര്‍ജ്ജുനന്‍ മാസ്ററര്‍ അരങ്ങൊഴിഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
6420209merkel_covid_19
പകര്‍ച്ചവ്യാധിയുടെ കാലത്ത് ജര്‍മന്‍കാര്‍ക്ക് വിശ്വാസം മെര്‍ക്കലിനെ തന്നെ
തുടര്‍ന്നു വായിക്കുക
5420204students
വൈറസിനെതിരായ പോരാട്ടത്തിന്റെ മുന്നണിയില്‍ ജര്‍മന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us