Today: 28 Sep 2023 GMT   Tell Your Friend
Advertisements
ജോര്‍ജ് ജോസഫ് തെക്കേല്‍ നിര്യാതനായി
Photo #1 - America - Condolence - obituary_george_joseph_thekkel
ഡാളസ്: ജോര്‍ജ് ജോസഫ് തെക്കേല്‍ (69) ഡാളസില്‍ കരോള്‍ട്ടനില്‍ നിര്യാതനായി. കരോള്‍ട്ടന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇടവകാംഗമാണ്. ഭാര്യ: കോഴിപ്പള്ളി വേലുവിള പുത്തന്‍പുരയില്‍ കുടുബാംഗം മേരി ജോര്‍ജ് (ലിസി).

മക്കള്‍: സ്വപ്ന ജോര്‍ജ്, വിനോദ് ജോര്‍ജ്. മരുമക്കള്‍: ബിജി (കോടിയാറ്റ്, കൈപ്പട്ടൂര്‍), കവിത (എല്ലാവരും യുഎസ്)

ജൂലൈ 29~നു വെള്ളിയാഴ്ച കരോള്‍ട്ടന്‍ സെന്റ്. മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ (1080 W Jackson Rd, Carrollton, TX 75006) വൈകിട്ട് 6.30 മുതല്‍ 9.30 വരെ പൊതുദര്‍ശനം നടക്കും.

സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 30~നു ശനിയാഴ്ച രാവിലെ 10.30 നു കരോള്‍ട്ടന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ആരംഭിച്ചു, കൊപ്പേല്‍ റോളിംഗ്സ് ഓക്സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019) തുടര്‍ന്നു സംസ്കാരം. വിവരങ്ങള്‍ക്ക് : ബിജി (469 231 6037).
- dated 30 Jul 2016


Comments:
Keywords: America - Condolence - obituary_george_joseph_thekkel America - Condolence - obituary_george_joseph_thekkel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us