Today: 22 Sep 2023 GMT   Tell Your Friend
Advertisements
മേരി പൗലോസ് കണ്ടനാടന്‍ നിര്യാതയായി
Photo #1 - America - Condolence - obituary_mary_paulose
ഹൂസ്ററന്‍: വളയന്‍ചിറങ്ങര റെയില്‍വേ റിട്ട. സ്റ്റേഷന്‍ മാസ്ററര്‍ പരേതനായ കെ.ഒ. പൗലോസ് കട്ടയ്ക്കലിന്റെ ഭാര്യ മേരി പൗലോസ് കണ്ടനാടന്‍ (മറിയാമ്മ ~88) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 29~നു ഉച്ചകഴിഞ്ഞ് രണ്ടിനു വസതിയില്‍. ശുശ്രൂഷയ്ക്ക് ശേഷം പെരുമ്പാവൂരിനു സമീപം വെങ്ങോല തുരുത്തിപ്പള്ളി സെന്റ് മേരിസ് യോക്കോബായ വലിയ പള്ളിയില്‍.

മക്കള്‍: പരേതയായ മോളി, ജോണ്‍ പോള്‍, കെ.പി. കുര്യാക്കോസ് (ബേബി, യുകെ), മൈസി, ഏലിയാസ് കെ.പി. (സന്തോഷ്, ദുബായ്), മാഗി പൗലോസ് (ഹൂസ്ററന്‍).

മരുമക്കള്‍: പി. എം. സലാസി, പൊന്നി, ഡാല്‍വി (യുകെ), ജോയി ജേക്കബ്, ജിബി (ദുബായ്), ഉമ്മന്‍ കെ. വര്‍ഗീസ് (ജയന്‍, ഹൂസ്ററണ്‍). കൂടുതല്‍

വിവരങ്ങള്‍ക്ക് ജയന്‍ (ഹൂസ്ററന്‍) 814 404 1796, 814 237, 7782.
- dated 30 Jul 2016


Comments:
Keywords: America - Condolence - obituary_mary_paulose America - Condolence - obituary_mary_paulose,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us