Today: 14 Oct 2019 GMT   Tell Your Friend
Advertisements
പാലായിലെ ആദ്യകാല പത്ര ഏജന്റ് മുകാലയില്‍ തൊമ്മന്‍ തൊമ്മന്‍ (105) നിര്യാതനായി
Photo #1 - India - Condolence - obituary_thomman_thomman
പാലാ: പാലായിലെ ആദ്യകാല പത്ര ഏജന്റ് കൊച്ചിടപ്പാടി മുകാലയില്‍ തൊമ്മന്‍ തൊമ്മന്‍ (മുടന്തേനി കൊച്ച് ~ 105) നിര്യാതനായി. സംസ്കാരം ഇന്ന് (18/11/2015) രാവിലെ 10ന് കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളിയില്‍.

ഭാര്യ: അരുവിത്തുറ കിഴക്കേപറമ്പില്‍ പരേതയായ മറിയക്കുട്ടി.

മക്കള്‍: മറിയമ്മ, എല്‍സമ്മ, ജോസ് മുകാല (മാനൂട്ടി), കൊച്ചുറാണി, പരേതരായ കുട്ടിയമ്മ, തോമാച്ചന്‍, വര്‍ക്കിച്ചന്‍, അഫ്രേം.

മരുമക്കള്‍: പി.ജെ. ജോയി, പണ്ടാരികുന്നേല്‍ (വെസ്ററ് കോടിക്കുളം), ജോണി, കൊച്ചുമഠത്തില്‍ (ചെമ്മലമറ്റം), ലീന, മഠത്തിശ്ശേരി (ഇടമറുക്)

1950കളിലാണ് പാലായില്‍ പത്ര ഏജന്റായി പ്രവര്‍ത്തിച്ചിരുന്നത്.
- dated 17 Nov 2015


Comments:
Keywords: India - Condolence - obituary_thomman_thomman India - Condolence - obituary_thomman_thomman,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us