Today: 05 Aug 2020 GMT   Tell Your Friend
Advertisements
ശോശാമ്മ തോമസ് നിര്യാതയായി
Photo #1 - Europe - Condolence - 10aug25

ഫ്രാങ്ക്ഫര്‍ട്ട്: നാല്‍പ്പതു വര്‍ഷത്തോളമായി ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ താമസിക്കുന്ന കോഴഞ്ചേരി അയിരൂര്‍ സ്വദേശി ശോശാമ്മ തോമസ് (ശാന്തമ്മ~64) ഓഗസ്ററ് ഒന്നിനു രാവിലെ ഒമ്പതു മണിയോടെ നിര്യാതയായി. ഭര്‍ത്താവ് തിരുവല്ല സ്വദേശി പി.വി. തോമസ്. മക്കള്‍ ബിനു, ബിജേഷ്, മരുമക്കള്‍ മാന്വേല, ടീന.

സംസ്കാരം പിന്നീട്. അതുവരെ എല്ലാ ദിവസവും വൈകിട്ട് ആറിനു പരേതയുടെ ആത്മശാന്തിക്കായി വീട്ടില്‍ പ്രാര്‍ഥന. വിലാസം~ പി.വി. തോമസ്, വോഗല്‍വീഡ്സ്ററര്‍ 7, 60596, ഫ്രാങ്ക്ഫര്‍ട്ട് (എം)
- dated 01 Aug 2010


Comments:
Keywords: Europe - Condolence - 10aug25 Europe - Condolence - 10aug25,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
srkanisya
സിസ്റ്റര്‍ കനീഷ്യ തടത്തില്‍ എസ്ഡി നിര്യാതയായി
തുടര്‍ന്നു വായിക്കുക
ശോശാമ്മ തോമസിന്റെ സംസ്കാരം അഞ്ചിന്
തുടര്‍ന്നു വായിക്കുക
10jul223
സ്വിറ്റ്സര്‍ലന്‍ഡില്‍ നിര്യാതനായി
തുടര്‍ന്നു വായിക്കുക
ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചനം

ഡബ്ളിന്‍: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍...
തുടര്‍ന്നു വായിക്കുക
ഫാ. ചാക്കോ പുതുപ്പറമ്പിലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ഫ്രാങ്ക്ഫര്‍ട്ട്: മലങ്കര കത്തോലിക്കാ സഭയിലെ ബത്തേരി രൂപതാംഗം റവ. ഫാ. ചാക്കോ പുതുപ്പറമ്പില്‍ (30)...
തുടര്‍ന്നു വായിക്കുക
മറിയാമ്മ തോമസ് നിര്യാതയായി

ചുങ്കപ്പാറ: കലയത്തുംമുറിയില്‍ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (മാമ്മി~106) നിര്യാതയായി...
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us