Today: 18 Jul 2025 GMT   Tell Your Friend
Advertisements
അര്‍മീനിയ ~ അസര്‍ബൈജാന്‍ അതിര്‍ത്തി തര്‍ക്കം പരിഹാരത്തിലേക്ക്
Photo #1 - Europe - Otta Nottathil - azerbaijan_armenia_villages_border
യെരവാന്‍: ദീര്‍ഘനാളത്തെ സംഘര്‍ഷാവസ്ഥ തുടരുന്ന അര്‍മീനിയ ~ അസര്‍ബൈജാന്‍ അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ വിജയത്തിലേക്ക്. സമാധാന ചര്‍ച്ചയിലെ തീരുമാനപ്രകാരം നാല് അതിര്‍ത്തിഗ്രാമങ്ങള്‍ അസര്‍ബൈജാന് അര്‍മീനിയ വിട്ടുനല്‍കി.

ബഗാനിസ്, വോസ്കെപാര്‍, കിരാന്റ്സ്, ബെര്‍കാബര്‍ എന്നീ ഗ്രാമങ്ങളാണ് തിരികെ നല്‍കിയത്. 1990കളില്‍ അര്‍മീനിയ പിടിച്ചെടുത്തതാണ് ഈ നാല് ഗ്രാമങ്ങളും. നാലിടത്തും ജനാവസം വളരെ കുറവാണ്.

സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്കു ശേഷം രണ്ട് യുദ്ധങ്ങള്‍ നടത്തിയ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം നന്നാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ ചര്‍ച്ചകളും അതിര്‍ത്തി പുനര്‍നിര്‍ണയവും.
- dated 25 May 2024


Comments:
Keywords: Europe - Otta Nottathil - azerbaijan_armenia_villages_border Europe - Otta Nottathil - azerbaijan_armenia_villages_border,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ഇയു 2 ട്രില്യണ്‍ യൂറോയുടെ ബജറ്റ് നിര്‍ദ്ദേശം അവതരിപ്പിച്ചു, Recent or Hot News
തുടര്‍ന്നു വായിക്കുക
nato_ultimatum_india
റഷ്യയുമായുള്ള കൂട്ടുവെട്ടാന്‍ ഇന്ത്യക്ക് യുഎസിന്റെ അന്ത്യശാസനം Recent or Hot News
തുടര്‍ന്നു വായിക്കുക
message_without_internet
ഇന്റര്‍നെറ്റ് ഇല്ലാതെയും ഇനി സന്ദേശം കൈമാറാം Recent or Hot News
തുടര്‍ന്നു വായിക്കുക
us_eu_new_tariffs
യൂറോപ്യന്‍ യൂണിയന് ട്രംപിന്റെ പുതിയ തീരുവ Recent or Hot News
തുടര്‍ന്നു വായിക്കുക
europe_heatwave_death
യൂറോപ്പില്‍ താങ്ങാനാവാത്ത ചൂട്; മരണസംഖ്യ ഉയരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
ഉര്‍സുല ഫോണ്‍ ഡെര്‍ ലെയ്നെതിരേ കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു
തുടര്‍ന്നു വായിക്കുക
auto_unfall_lufthansa_CEO_frau_fatal_involved
ലുഫ്താന്‍സ സിഇഒയുടെ ഭാര്യയുടെ എസയുവി ഇടിച്ച് 24 കാരി മരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us