Today: 06 Dec 2024 GMT   Tell Your Friend
Advertisements
ജര്‍മനിക്കാരന് ടാക്സ് ഓഫീസില്‍ നിന്നു കിട്ടിയത് 1700 കത്തുകള്‍!
Photo #1 - Germany - Otta Nottathil - germany_tax_1700letters
ബര്‍ലിന്‍: ടാക്സ് ഓഫീസില്‍ നിന്നുള്ള കത്ത് പലര്‍ക്കും പേടിസ്വപ്നമാണ്. അപ്പോള്‍ അത്തരത്തില്‍ 1700 കത്തുകള്‍ ഏറ്റുവാങ്ങി ആളുടെ കാര്യമോ?!

പത്ത് പെട്ടികളിലായാണ് ഈ കത്തുകളെല്ലാം കൂടി ഒരാള്‍ക്കു കിട്ടിയത്. സംഭവം സാങ്കേതിക പിഴവ് കാരണം ഉണ്ടായതാണെന്ന് പിന്നീടാണ് വ്യക്തമാകുന്നത്. ജര്‍മന്‍ ധന മന്ത്രാലയം ഇതിനു നേരിട്ടു ക്ഷമ ചോദിക്കുകയും ചെയ്തു.

കത്ത് കിട്ടിയ ആളില്‍ നിന്ന് അതെല്ലാം തിരിച്ചുവാങ്ങി നശിപ്പിച്ചുകൊള്ളാമെന്നു ധന മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും, അദ്ദേഹം ആ ഓഫര്‍ നിരസിക്കുകയാണു ചെയ്തത്. എല്ലാ കത്തിന്റെയും ഉള്ളടക്കം ഒന്നുതന്നെയായിരുന്നു.
- dated 07 Nov 2024


Comments:
Keywords: Germany - Otta Nottathil - germany_tax_1700letters Germany - Otta Nottathil - germany_tax_1700letters,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജോസ് കുമ്പിളുവേലിയെ കുളത്തൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഇടവക ആദരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
health_worker_shot_dead_germany_hessen
ജര്‍മ്മനിയല്‍ ആശുപത്രി ജീവനക്കാരി ക്രോസ് വില്ലുകൊണ്ട് വെടിയേറ്റ് മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
chocolate_x_mas_germany
ചോക്കളേറ്റില്ലെങ്കില്‍ ജര്‍മനിയില്‍ എന്തു ക്രിസ്മസ് Recent or Hot News
തുടര്‍ന്നു വായിക്കുക
germany_possible_changes_in_law
സി ഡി യു ജര്‍മനിയില്‍ അധികാരത്തിലെത്തിയാല്‍ മാറ്റാന്‍ പോകുന്ന നിയമങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
disabled_germany_quota
തൊഴിലുടമകളില്‍ ഭിന്നശേഷി ക്വോട്ട പാലിക്കുന്നത് 40 ശതമാനം പേര്‍ മാത്രം Recent or Hot News
തുടര്‍ന്നു വായിക്കുക
ecumenical_carol_frankfurt_dec_7_2024
ഫ്രാങ്ക്ഫര്‍ട്ടില്‍ എക്യുമെനിക്കല്‍ കരോള്‍ ഡിസംബര്‍ 7 ന്
തുടര്‍ന്നു വായിക്കുക
job_opportunities_germany_2024
ജര്‍മനിയില്‍ ജോലി ഒഴിവുകള്‍ ലക്ഷങ്ങള്‍ക്ക് മുകളില്‍ ; തൊഴില്‍ കിട്ടാന്‍ കടമ്പകള്‍ ഏറെ ; കിട്ടിയാലോ വഴിമുട്ടുന്ന അവസ്ഥ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us