Today: 13 Oct 2024 GMT   Tell Your Friend
Advertisements
ഇന്ത്യയിലെ മെട്രോ റെയില്‍ ഉദ്ഘാടനച്ചടങ്ങില്‍ ജര്‍മന്‍ മന്ത്രിയും
Photo #1 - Germany - Otta Nottathil - india_metro_german_minister
അഹമ്മദാബാദ്: ഗുജറാത്തിലെ രണ്ട് പ്രധാന നഗരങ്ങളായ അഹമ്മദാബാദിനെയും ഗാന്ധി നഗറിനെയും ബന്ധിപ്പിക്കുന്ന മെട്രോ റെയില്‍ സര്‍വീസിന്റെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തപ്പോള്‍ അതിഥികളുടെ കൂട്ടത്തില്‍ ഒരു ജര്‍മന്‍ മന്ത്രിയും ഉണ്ടായിരുന്നു~ സ്വെന്‍ജ ഷൂള്‍സെ.

പാരമ്പര്യേതര ഊര്‍ജത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഗുജറാത്തില്‍ എത്തിയതായിരുന്നു ഷൂള്‍സെ. ജര്‍മനിയുടെ സാങ്കേതിക സഹായത്തോടെയാണ് അഹമ്മബാദ് ~ ഗാന്ധി നഗര്‍ മെട്രോ സര്‍വീസ് പൂര്‍ത്തിയാക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്.

100 മില്യന്‍ യൂറോയുടെ വായ്പയും ജര്‍മനി ഈ പദ്ധതിക്കു നല്‍കുന്നു. ഊര്‍ജക്ഷമതയുള്ള ട്രെയിനുകളുടെയും സേവന ഘടകങ്ങളുടെയും തെരഞ്ഞെടുപ്പിലും മെട്രോ സ്റ്റേഷനുകളുടെ നിര്‍മാണത്തിലും ചുറ്റുമുള്ള അടിസ്ഥാനസൗകര്യ വികസനങ്ങളിലും ജര്‍മനി സഹകരിക്കുന്നു.
- dated 19 Sep 2024


Comments:
Keywords: Germany - Otta Nottathil - india_metro_german_minister Germany - Otta Nottathil - india_metro_german_minister,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
eu_blue_card_germany_india
ഇയു ബ്ളൂ കാര്‍ഡ് ലഭിച്ചത് 89,000 പേര്‍ക്ക്, കൂടുതല്‍ കിട്ടിയത് ഇന്ത്യക്കാര്‍ക്ക്, കൊടുത്തത് ജര്‍മനിയും Recent or Hot News
തുടര്‍ന്നു വായിക്കുക
schengen_visa_ease_germany_france
ഇന്ത്യക്കാര്‍ക്ക് ഷെങ്കന്‍ വിസ കിട്ടാന്‍ എളുപ്പം ജര്‍മനിയോ ഫ്രാന്‍സോ? Recent or Hot News
തുടര്‍ന്നു വായിക്കുക
entry_exit_eu_postpone
ജര്‍മനി റെയിഡല്ല; എന്‍ട്രി എക്സിറ്റ് സിസ്ററം നടപ്പാക്കുന്നത് യൂറോപ്യന്‍ യൂണിയന്‍ വീണ്ടും മാറ്റിവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
germany_ship_fire
ജര്‍മന്‍ തീരത്ത് എണ്ണക്കപ്പലില്‍ തീപിടിത്തം; ജീവനക്കാരെ രക്ഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
Zelensky_visited_germany_11_oct_2024
സെലന്‍സ്കി ബര്‍ലിനില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
first_holy_communion_class_started_syro_m_cologne
കൊളോണില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ക്ളാസുകള്‍ ആരംഭിച്ചു
തുടര്‍ന്നു വായിക്കുക
syro_malabar_community_cologne_new_Committe
കൊളോണിലെ സീറോ മലബാര്‍ കമ്യൂണിറ്റിയ്ക്ക് പുതിയ ഭാരവാഹികള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us