Today: 13 Oct 2024 GMT   Tell Your Friend
Advertisements
സുരക്ഷിതനഗരങ്ങളുടെ പട്ടികയില്‍ അബുദാബി മുന്നില്‍
Photo #1 - Gulf - Otta Nottathil - safest_city_abudhabi
അബുദാബി: 2024ല്‍ ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരത്തിന്‍റെ പട്ടികയില്‍ ഇടം പിടിച്ച് അബുദാബിയും. ഓണ്‍ലൈന്‍ ഡാറ്റാബേസ് സ്ഥാപനമായ നംബിയോ ഈയിടെ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുളളത്. ഇന്ത്യയില്‍ നിന്ന് മംഗളൂരുവും ഇടം പിടിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ കുറവുളള നഗരങ്ങളിലാണ് സുരക്ഷിതത്വം കൂടുതലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

കുറ്റകൃത്യങ്ങള്‍ കുറഞ്ഞ നഗരങ്ങളായ അബുദാബി, അജ്മാന്‍, ദോഹ എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്. യുഎഇയിലെ റാസല്‍ഖൈമയാണ് പട്ടികയില്‍ ആറാം സ്ഥാനത്ത് ഇടം പിടിച്ചത്.

ഏഴാം സ്ഥാനത്ത് ഒമാനിലെ മസ്കറ്റ് ഇടം പിടിച്ചു. ലോകത്തിലെ വിവിധ ഭാഗങ്ങളിലെ നഗരങ്ങളുള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പീറ്റര്‍മാരിറ്റ്സ്ബര്‍ഗ്, പ്രിട്ടോറിയ എന്നീ ദക്ഷിണാഫ്രിക്കന്‍ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
- dated 03 Aug 2024


Comments:
Keywords: Gulf - Otta Nottathil - safest_city_abudhabi Gulf - Otta Nottathil - safest_city_abudhabi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
funeral_adam_joseph_mavelikkara_pathichira
ആദം ജോസഫിന്റെ സംസ്ക്കാരം ഒക്ടോബര്‍ 15 ന് മാവേലിക്കരയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
robotics_athens_medal_uae
ഇന്ത്യന്‍ കുട്ടികളുടെ മികവില്‍ യുഎഇക്ക് റോബോട്ടിക്സ് വെള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
uae_general_amnesty_deadline
യുഎഇ പൊതുമാപ്പ് കാലാവധി ഒക്റ്റോബര്‍ 31ന് അവസാനിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
emirates_ban_pager_walkie_talkie
എമിറേറ്റ് എയര്‍ലൈന്‍സില്‍ പേജര്‍, വോക്കി ടോക്കി നിരോധനം
തുടര്‍ന്നു വായിക്കുക
air_kerala_vice_presidents
എയര്‍ കേരള മുന്നോട്ട്; വൈസ് പ്രസിഡന്റുമാരെ നിയമിച്ചു
തുടര്‍ന്നു വായിക്കുക
shafi_parambil_uae
അമിത വിമാന യാത്രാ നിരക്ക്: വ്യോമയാന മന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് ഷാഫി പറമ്പില്‍
തുടര്‍ന്നു വായിക്കുക
etihad_20_years_india
ഇത്തിഹാദ് എയര്‍വേസും ഇന്ത്യയും ~ 20 വര്‍ഷത്തിന്റെ ആകാശബന്ധം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us