Today: 07 May 2021 GMT   Tell Your Friend
Advertisements
കമല ഹാരിസിന്റെ ഇന്ത്യയിലെ കുടുംബവീട്ടില്‍ ആഘോഷം
Photo #1 - India - Otta Nottathil - 111120205kamala

ചെനൈ്ന: യുഎസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്റെ ഇന്ത്യയിലെ കുടുംബ വീട്ടില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.

തമിഴ്നാട്ടിലെ തുളസീന്ദ്രപുരം ഗ്രാമത്തിലുള്ള അമ്മ വീട്ടില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ ഗ്രാമമാകെ പങ്കുചേര്‍ന്നു.

പടക്കം പൊട്ടിച്ചും കമലയുടെ ചിത്രങ്ങളുമായി പ്രകടനം നടത്തിയുമാണ് നാട്ടുകാര്‍ ആഹ്ളാദം പങ്കുവച്ചത്.
- dated 10 Nov 2020


Comments:
Keywords: India - Otta Nottathil - 111120205kamala India - Otta Nottathil - 111120205kamala,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
7520211logistics
ഇന്ത്യയുടെ പ്രശ്നം ഓക്സിജനും വാക്സിനുമല്ല, വിതരണ ശൃംഖല Recent or Hot News
തുടര്‍ന്നു വായിക്കുക
7520213lockdown
കേരളത്തില്‍ ശനിയാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
mar_chrisostam_valiya_metrappolitha
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്ററം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
4520211covid
ഇന്ത്യയിലെ കോവിഡ് കണക്കുകള്‍ പൂര്‍ണമല്ലെന്ന് ആരോപണം Recent or Hot News
തുടര്‍ന്നു വായിക്കുക
140_MLA_15_th_assembly
പതിനഞ്ചാം കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
3520212us
ഇന്ത്യയില്‍ കോവിഡ് വ്യാപനം മൂര്‍ധന്യത്തിലെത്തിയിട്ടില്ലെന്ന് യുഎസ്
തുടര്‍ന്നു വായിക്കുക
ldf_wins_kerala_assembly_election
കേരളത്തില്‍ ഭരണത്തുടര്‍ച്ചയുമായി ഇടതുതരംഗം ക്യാപ്റ്റനായി പിണറായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us