Today: 15 May 2021 GMT   Tell Your Friend
Advertisements
കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ സമ്പദ് വ്യവസ്ഥ തിരിച്ചുവരും: യൂറോപ്യന്‍ യൂണിയന്‍
Photo #1 - Europe - Finance - 12220212eu

ബ്രസല്‍സ്: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ തുടരുന്നതിനിടയിലും യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവുണ്ടാകുമെന്ന് യൂറോപ്യന്‍ കമ്മിഷന്റെ പ്രവചനം.

കോവിഡിനു മുന്‍പുള്ള സമയത്തെ സാമ്പത്തിക സ്ഥിതിയിലേക്ക് അടുത്ത വര്‍ഷം തന്നെ മേഖല തിരിച്ചെത്തുമെന്നാണ് വിലയിരുത്തുന്നത്. ഈ വര്‍ഷം യൂറോസോണില്‍ 3.8 ശതമാനവും യൂറോപ്യന്‍ യൂണിയനില്‍ 3.7 ശതമാനവും ജിഡിപി വളര്‍ച്ച പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ വര്‍ഷം യൂറോസോണില്‍ 6.3 ശതമാനം ചുരുക്കമാണ് ജിഡിപിയില്‍ രേഖപ്പെടുത്തിയത്.

ഈ വര്‍ഷം പകുതിക്കു ശേഷം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നു തുടങ്ങുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൂട്ടലുകള്‍. ഈ സമയത്തിനുള്ളില്‍ സമൂഹത്തിലെ ഏറ്റവും അപകടസാധ്യതയുള്ള വിഭാഗങ്ങള്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാമെന്നും പ്രതീക്ഷിക്കുന്നു.
- dated 12 Feb 2021


Comments:
Keywords: Europe - Finance - 12220212eu Europe - Finance - 12220212eu,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us