Today: 15 May 2021 GMT   Tell Your Friend
Advertisements
ഗ്രാമി പുരസ്കാരരാവില്‍ ചരിത്രം കുറിച്ച് ബിയോണ്‍സ് നോള്‍സ്
Photo #1 - America - Otta Nottathil - 16320219grammy

ന്യൂയോര്‍ക്: ഇരുപത്തെട്ടാം വട്ടവും ഗ്രാമി പുരസ്കാരം സ്വന്തമാക്കി ഗായിക ബിയോണ്‍ നോള്‍സ് ചരിത്രമെഴുതി. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഇതേ പുരസ്കാരം നേടുന്ന വനിതയായാണ് ബിയോണ്‍സ് മാറിയിരിക്കുന്നത്.

2001ലാണ് ഗായിക ആദ്യമായി ഗ്രാമി പുരസ്കാരവുമായി ശ്രദ്ധ നേടുന്നത്. നാല് വിഭാഗങ്ങളില്‍ ഇത്തവണ ബിയോണ്‍സിനു പുരസ്കാരങ്ങള്‍ ലഭിച്ചു. ഒമ്പതു നാമനിര്‍ദേശങ്ങള്‍ ഇത്തവണ ബിയോണ്‍സിന്‍റെ പേരിലുണ്ടായിരുന്നു.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ആല്‍ബമായി ടെയ്ലര്‍ സ്വിഫ്റ്റിന്‍റെ ഫോക്ലോര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ മൂന്നുതവണ മികച്ച ആല്‍ബമായി തെരഞെടുക്കപ്പെടുന്ന ചരിത്രം സ്വിഫ്റ്റ് തന്‍റെ പേരില്‍ കുറിച്ചു. മികച്ച റെക്കോഡായി 'എവരിതിങ് ഐ വാണ്ടഡും' ഗാനമായി 'ഐ കാ'ണ്ട് ബ്രീത്'ഉം പുതിയ ഗായികമായി മെഗന്‍ ദീ സ്ററാലിയണും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച റാപ് ഗാനം, റാപ് പ്രകടനം എന്നിവയിലും മെഗന്‍ ഗ്രാമി നേടി.

കറുത്ത വംശരുടെ കരുത്തിന്‍റെ ആഘോഷമായി ഒരുങ്ങിയ ''ബ്ളാക് പരേഡി'നാണ് ബിയോണ്‍സ് ആദരിക്കപ്പെട്ടത്. യു.എസിനെ പിടിച്ചുലച്ച 'കറുത്തവരുടെ ജീവനും വലുതാണ്' കാമ്പയിന്‍ കാലത്ത് രാജ്യം ഏറ്റെടുത്ത ഗാനമാണ് ബ്ളാക് പരേഡ്. 27 ഗ്രാമി പുരസ്കാരങ്ങള്‍ നേടിയ അലിസണ്‍ ക്രോസിന്‍റെ പേരിലായിരുന്നു ഇതുവരെയും ഏറ്റവും കൂടുതല്‍ ഗ്രാമിയെന്ന വനിതകളിലെ റെക്കോഡ്.
- dated 16 Mar 2021


Comments:
Keywords: America - Otta Nottathil - 16320219grammy America - Otta Nottathil - 16320219grammy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
15520214dino
7.3 കോടി വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന ദിനോസറിന്റെ ഫോസില്‍ കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
14520214mask
യുഎസില്‍ വാക്സിനെടുത്തവര്‍ക്ക് മാസ്ക് ഒഴിവാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12520214billgates
ബില്‍ ഗേറ്റ്സും മെലിന്‍ഡയും പിരിയുന്നതെന്തിന്? Recent or Hot News
തുടര്‍ന്നു വായിക്കുക
12520217us
യുഎസില്‍ 12 വയസ് മുതല്‍ ഫൈസര്‍ വാക്സിന്‍ നല്‍കിത്തുടങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
11520215twitter
ഇന്ത്യയ്ക്ക് ട്വിറ്റര്‍ 110 കോടി രൂപയുടെ സഹായം നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
10520215virus
കൊറോണവൈറസ് ഒരു മണിക്കൂര്‍ വരെ വായുവില്‍ തങ്ങിനില്‍ക്കും
തുടര്‍ന്നു വായിക്കുക
9520216un
യുഎന്നിന്റെ ആദ്യ വനിതാ സാരഥിയാകാനുള്ള ശ്രമത്തില്‍ റോസാലിയ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us