Today: 07 May 2021 GMT   Tell Your Friend
Advertisements
ഫെയ്സ്ബുക്ക് ന്യൂസ് മേയ് മുതല്‍ ജര്‍മനിയില്‍
Photo #1 - Germany - Otta Nottathil - 2320213fb

ബര്‍ലിന്‍: ഈ വര്‍ഷം മേയില്‍ ഫെയ്സ്ബുക്ക് ന്യൂസ് ജര്‍മനിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. നൂറോളം ജര്‍മന്‍ മാധ്യമ സ്ഥാപനങ്ങളില്‍നിന്നുള്ള വാര്‍ത്തകളായിരിക്കും ഈ പ്ളാറ്റ്ഫോമില്‍ ലഭ്യമാക്കുക.

2019ല്‍ യുഎസിലാണ് ഫെയ്സ്ബുക്ക് ന്യൂസ് ലോഞ്ച് ചെയ്തത്. കഴിഞ്ഞ ജനുവരിയില്‍ യുകെയിലും പ്രവര്‍ത്തനം ആരംഭിച്ചു. പരമ്പരാഗത മാധ്യമസ്ഥാപനങ്ങളില്‍നിന്നു ശേഖരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളുമാണ് ഇതുവഴി ഉപയോക്താക്കള്‍ക്കു ലഭ്യമാക്കുന്നത്.

മാധ്യമങ്ങള്‍ക്കു പണം നല്‍കിയാണ് ഈ പ്ളാറ്റ്ഫോമിലേക്ക് ഫെയ്സ്ബുക്ക് ഉള്ളടക്കം വാങ്ങുക.
- dated 02 Mar 2021


Comments:
Keywords: Germany - Otta Nottathil - 2320213fb Germany - Otta Nottathil - 2320213fb,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
7520212patent
വാക്സിന്‍ പേറ്റന്റുകള്‍ക്ക് ഇളവ് നല്‍കാനാവില്ല: ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
7520214vaccine
വാക്സിനെടുത്തവര്‍ക്ക് ആനുകൂല്യങ്ങള്‍: ബില്‍ പാസാക്കി ജര്‍മന്‍ പാര്‍ലമെന്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
corona_vaccine_for_alla_germany
ജര്‍മ്മനിയിലെ എല്ലാ മുതിര്‍ന്നവര്‍ക്കും അസ്ട്രസെനെക്ക വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
vaccine_for_all_germany_health_minister
ജര്‍മ്മനിയിലെ എല്ലാ മുതിര്‍ന്നവര്‍ക്കും അസ്ട്രസെനെക്ക വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
epidemic_data_intelligence_hub_germany
ജര്‍മനി ആഗോള എപ്പിഡെമിക് ഇറ്റലിജെന്‍സ് ഡാറ്റാ ഹബാകും Recent or Hot News
തുടര്‍ന്നു വായിക്കുക
condolences_german_malanakara_community
വലിയ തിരുമേനിയുടെ വിയോഗത്തില്‍ അനുശോചിച്ചു
തുടര്‍ന്നു വായിക്കുക
6520212oxygen
ഇന്ത്യയില്‍ ഓക്സിജന്‍ നിര്‍മിക്കാന്‍ ജര്‍മന്‍ സഹായം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us