Today: 07 May 2021 GMT   Tell Your Friend
Advertisements
ജര്‍മനി കോവിഡിന്റെ മൂന്നാം തരംഗത്തിലേക്കെന്ന് വിദഗ്ധന്‍
Photo #1 - Germany - Otta Nottathil - 24220213third

ബര്‍ലിന്‍: രാജ്യം കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിലേക്ക് പ്രവേശിക്കുകയാണെന്ന് ജര്‍മന്‍ ആരോഗ്യരംഗത്തെ വിദഗ്ധന്‍ കാള്‍ ലോറ്റര്‍ബാച്ച്.

ഹ്രസ്വകാലത്തെ താഴ്ചയില്‍നിന്ന് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പ്രവണതയാണ് രാജ്യത്ത് ദൃശ്യമാകുന്നത്. തരംഗം ശക്തമായിട്ടില്ല, എന്നാല്‍, അതു തുടങ്ങിക്കഴിഞ്ഞു, തടയാനാകില്ല~ ലോറ്റര്‍ബാച്ച് വ്യക്തമാക്കി.

ഒരു ലക്ഷത്തിന് 35 എന്ന നിലയിലേക്ക് രോഗികളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ജര്‍മന്‍ സ്റ്റേറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, മൂന്നാം തരംഗത്തില്‍ ആ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കില്ലെന്നും ലോറ്റര്‍ബാച്ച് മുന്നറിയിപ്പ് നല്‍കുന്നു.
- dated 24 Feb 2021


Comments:
Keywords: Germany - Otta Nottathil - 24220213third Germany - Otta Nottathil - 24220213third,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
7520212patent
വാക്സിന്‍ പേറ്റന്റുകള്‍ക്ക് ഇളവ് നല്‍കാനാവില്ല: ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
7520214vaccine
വാക്സിനെടുത്തവര്‍ക്ക് ആനുകൂല്യങ്ങള്‍: ബില്‍ പാസാക്കി ജര്‍മന്‍ പാര്‍ലമെന്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
corona_vaccine_for_alla_germany
ജര്‍മ്മനിയിലെ എല്ലാ മുതിര്‍ന്നവര്‍ക്കും അസ്ട്രസെനെക്ക വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
vaccine_for_all_germany_health_minister
ജര്‍മ്മനിയിലെ എല്ലാ മുതിര്‍ന്നവര്‍ക്കും അസ്ട്രസെനെക്ക വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
epidemic_data_intelligence_hub_germany
ജര്‍മനി ആഗോള എപ്പിഡെമിക് ഇറ്റലിജെന്‍സ് ഡാറ്റാ ഹബാകും Recent or Hot News
തുടര്‍ന്നു വായിക്കുക
condolences_german_malanakara_community
വലിയ തിരുമേനിയുടെ വിയോഗത്തില്‍ അനുശോചിച്ചു
തുടര്‍ന്നു വായിക്കുക
6520212oxygen
ഇന്ത്യയില്‍ ഓക്സിജന്‍ നിര്‍മിക്കാന്‍ ജര്‍മന്‍ സഹായം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us