Today: 07 May 2021 GMT   Tell Your Friend
Advertisements
ഇന്ത്യന്‍ വംശജ യുഎന്‍ അസിസ്ററന്റ് സെക്രട്ടറി ജനറല്‍
Photo #2 - India - Otta Nottathil - 27220214ligia
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജയായ ലിജിയ നൊരോണയെ യു.എന്‍. അസിസ്ററന്റ് സെക്രട്ടറി ജനറലായും യു.എന്‍.ഇ.പി.യുടെ തലപ്പത്തേക്കും സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നിയമിച്ചു. ഇന്ത്യക്കാരനായ സത്യ ത്രിപാഠിയുടെ പിന്‍ഗാമിയായാണ് സാമ്പത്തികവിദഗ്ധയായ ലിജിയ ഈ സ്ഥാനത്തെത്തുന്നത്.

അന്താരാഷ്ട്രതലത്തില്‍ സുസ്ഥിരവികസന രംഗത്ത് 30 വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ട് ലിജിയക്ക്. 2014 മുതല്‍ നയ്റോബി കേന്ദ്രമായുള്ള യു.എന്‍.ഇ.പി.യുടെ സാമ്പത്തികവിഭാഗത്തില്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. യു.എന്നിലെത്തുന്നതിനു മുമ്പ് ന്യൂഡല്‍ഹിയിലെ ദ എനര്‍ജി ആന്‍ഡ് റിസോഴ്സ് ഇന്‍സ്ററിറ്റ്യൂട്ടില്‍ (ടെറി) ഗവേഷണവിഭാഗം എക്സിക്യുട്ടീവ് ഡയറക്ടറായിരുന്നു. ഏഷ്യന്‍ എനര്‍ജി ഇന്‍സ്ററിറ്റ്യൂട്ടിലും പ്രവര്‍ത്തിച്ചു.

മുംബൈ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടിയ അവര്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് ജേണലിസത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി.
- dated 27 Feb 2021


Comments:
Keywords: India - Otta Nottathil - 27220214ligia India - Otta Nottathil - 27220214ligia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
7520211logistics
ഇന്ത്യയുടെ പ്രശ്നം ഓക്സിജനും വാക്സിനുമല്ല, വിതരണ ശൃംഖല Recent or Hot News
തുടര്‍ന്നു വായിക്കുക
7520213lockdown
കേരളത്തില്‍ ശനിയാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
mar_chrisostam_valiya_metrappolitha
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്ററം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
4520211covid
ഇന്ത്യയിലെ കോവിഡ് കണക്കുകള്‍ പൂര്‍ണമല്ലെന്ന് ആരോപണം Recent or Hot News
തുടര്‍ന്നു വായിക്കുക
140_MLA_15_th_assembly
പതിനഞ്ചാം കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
3520212us
ഇന്ത്യയില്‍ കോവിഡ് വ്യാപനം മൂര്‍ധന്യത്തിലെത്തിയിട്ടില്ലെന്ന് യുഎസ്
തുടര്‍ന്നു വായിക്കുക
ldf_wins_kerala_assembly_election
കേരളത്തില്‍ ഭരണത്തുടര്‍ച്ചയുമായി ഇടതുതരംഗം ക്യാപ്റ്റനായി പിണറായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us