Today: 15 May 2021 GMT   Tell Your Friend
Advertisements
സിറിയയില്‍ യുഎസ് ബോംബാക്രമണം
Photo #1 - America - Otta Nottathil - 27220218attack

ഡമസ്കസ്: കിഴക്കന്‍ സിറിയയിലെ ഇറാന്‍ പിന്തുണയ്ക്കുന്ന വിഭാഗങ്ങളുടെ സൈനികകേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം നടത്തിയതായി യു.എസ് അറിയിച്ചു. ഇറാഖിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇവര്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണിതെന്നും വിശദീകരണം.

ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍െറ ഉത്തരവനുസരിച്ചാണ് സൈനികനീക്കമെന്ന് പെന്‍റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു. ബൈഡന്‍ പ്രസിഡന്‍റായി അധികാരമേറ്റ ശേഷം നടക്കുന്ന ആദ്യ ആക്രമണമാണിത്.

ഇറാന്‍െറ പിന്തുണയുള്ള ഹിസ്ബുല്ല, സയ്യിദ് അല്‍ ശുഹദ എന്നീ സംഘങ്ങളുടെ ആയുധകേന്ദ്രങ്ങളും വാസസ്ഥാനവും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിരവധിപേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘങ്ങള്‍ അറിയിച്ചു.

രണ്ടാഴ്ച മുമ്പാണ് ഇറാഖിലെ ഇര്‍ബിലില്‍ യു.എസ് സൈനികരെ ലക്ഷ്യമിട്ട് മിലിഷ്യകള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അമേരിക്കന്‍ സൈനികനടക്കം ഒമ്പതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


- dated 27 Feb 2021


Comments:
Keywords: America - Otta Nottathil - 27220218attack America - Otta Nottathil - 27220218attack,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
15520214dino
7.3 കോടി വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന ദിനോസറിന്റെ ഫോസില്‍ കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
14520214mask
യുഎസില്‍ വാക്സിനെടുത്തവര്‍ക്ക് മാസ്ക് ഒഴിവാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12520214billgates
ബില്‍ ഗേറ്റ്സും മെലിന്‍ഡയും പിരിയുന്നതെന്തിന്? Recent or Hot News
തുടര്‍ന്നു വായിക്കുക
12520217us
യുഎസില്‍ 12 വയസ് മുതല്‍ ഫൈസര്‍ വാക്സിന്‍ നല്‍കിത്തുടങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
11520215twitter
ഇന്ത്യയ്ക്ക് ട്വിറ്റര്‍ 110 കോടി രൂപയുടെ സഹായം നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
10520215virus
കൊറോണവൈറസ് ഒരു മണിക്കൂര്‍ വരെ വായുവില്‍ തങ്ങിനില്‍ക്കും
തുടര്‍ന്നു വായിക്കുക
9520216un
യുഎന്നിന്റെ ആദ്യ വനിതാ സാരഥിയാകാനുള്ള ശ്രമത്തില്‍ റോസാലിയ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us