Today: 15 May 2021 GMT   Tell Your Friend
Advertisements
യൂറോപ്പില്‍ പുതിയ വാക്സിന്‍ ഉത്പാദന കേന്ദ്രങ്ങള്‍ക്ക് അംഗീകാരം
Photo #1 - Europe - Otta Nottathil - 27320213vaccine

ബ്രസല്‍സ്: ജര്‍മനി, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ പുതിയ കോവിഡ് വാക്സിന്‍ ഉത്പാദന കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള നിര്‍ദേശത്തിന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി അംഗീകാരം നല്‍കി.

യൂറോപ്യന്‍ യൂണിയനിലെ വാക്സിന്‍ ഉത്പാദനവും വിതരണവും വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ.

ജര്‍മനിയിലെ മാര്‍ബര്‍ഗില്‍ ബയോണ്‍ടെക്~ഫൈസര്‍ വാക്സിനാണ് നിര്‍മിക്കുക. നെതര്‍ലന്‍ഡ്സിലെ ലീഡനില്‍ അസ്ട്രസെനക്കയുടെ വാക്സിന്‍ നിര്‍മിക്കും.

സ്വിറ്റ്സര്‍ലന്‍ഡിലെ വിസ്പില്‍ മോഡേണയുടെ വാക്സിന്‍ നിര്‍മാണ പ്ളാന്റാണ് സ്ഥാപിച്ചിരിക്കുന്നത്.
- dated 27 Mar 2021


Comments:
Keywords: Europe - Otta Nottathil - 27320213vaccine Europe - Otta Nottathil - 27320213vaccine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
15520212vaccine
അധിക വാക്സിന്‍ നല്‍കേണ്ടത് കുട്ടികള്‍ക്കല്ല, ദരിദ്ര രാജ്യങ്ങള്‍ക്ക്: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
greece_reopens_tourism_season2021
ലോക്ഡൗണിന് വിട ; ഗ്രീസ് ടൂറിസം പുനരാരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
14520215who
ലോകാരോഗ്യ സംഘടന കോവിഡ് മുന്നറിയിപ്പ് നല്‍കാന്‍ വൈകി Recent or Hot News
തുടര്‍ന്നു വായിക്കുക
14520212eu
യൂറോപ്യന്‍ യൂണിയനില്‍ 25% പേര്‍ വാക്സിന്‍ നിരസിക്കാന്‍ സാധ്യത Recent or Hot News
തുടര്‍ന്നു വായിക്കുക
14520213italy
ഇറ്റാലിയന്‍ ചാരസംഘടനയ്ക്ക് ആദ്യമായി വനിതാ മേധാവി Recent or Hot News
തുടര്‍ന്നു വായിക്കുക
ഇറ്റലിയില്‍ തിങ്കളാഴ്ച മുതല്‍ ഇളവുകള്‍
തുടര്‍ന്നു വായിക്കുക
rule_relaxing_swiss_govt_covid
സ്വിറ്റ്സര്‍ലന്‍ഡില്‍ പുതിയ ഇളവുകള്‍ മെയ് 31 ന് പ്രാബല്യത്തില്‍ വരും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us