Today: 08 May 2021 GMT   Tell Your Friend
Advertisements
65നു മേല്‍ പ്രായമുള്ളവര്‍ക്ക് ജര്‍മനിയും അസ്ട്രസെനക്ക വാക്സിന്‍ ശുപാര്‍ശ ചെയ്യും
Photo #1 - Germany - Otta Nottathil - 4320218astrazeneca

ബര്‍ലിന്‍: 65 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് അസ്ട്രസെനക്ക വാക്സിന്‍ നല്‍കരുതെന്ന നിയന്ത്രണ ഉത്തരവ് ജര്‍മനി പിന്‍വലിക്കുന്നു.

ജര്‍മന്‍ വാക്സിന്‍ കമ്മിഷന്റെ ശുപാര്‍ശ അംഗീകരിച്ചാണ് 65 വയസിനു മേല്‍ പ്രായമുള്ളവര്‍ക്കും അസ്ട്രസെനക്ക വാക്സിന്‍ ശുപാര്‍ശ ചെയ്യുന്നത്.

ഈ വാക്സിന് 65നു മേല്‍ പ്രായമുള്ളവരില്‍ പരീക്ഷിച്ചതിന്റെ ഫലങ്ങള്‍ പര്യാപ്തമല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ ഇത് കുറഞ്ഞ പ്രായത്തിലുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നത്.
- dated 04 Mar 2021


Comments:
Keywords: Germany - Otta Nottathil - 4320218astrazeneca Germany - Otta Nottathil - 4320218astrazeneca,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
8520213survey
ജര്‍മനിയില്‍ ഗ്രീന്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ Recent or Hot News
തുടര്‍ന്നു വായിക്കുക
8520215downward
ജര്‍മനിയില്‍ രോഗവ്യാപനം കുറയുന്ന പ്രവണത തുടരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
7520212patent
വാക്സിന്‍ പേറ്റന്റുകള്‍ക്ക് ഇളവ് നല്‍കാനാവില്ല: ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
7520214vaccine
വാക്സിനെടുത്തവര്‍ക്ക് ആനുകൂല്യങ്ങള്‍: ബില്‍ പാസാക്കി ജര്‍മന്‍ പാര്‍ലമെന്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
corona_vaccine_for_alla_germany
ജര്‍മ്മനിയിലെ എല്ലാ മുതിര്‍ന്നവര്‍ക്കും അസ്ട്രസെനെക്ക വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
vaccine_for_all_germany_health_minister
ജര്‍മ്മനിയിലെ എല്ലാ മുതിര്‍ന്നവര്‍ക്കും അസ്ട്രസെനെക്ക വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി
തുടര്‍ന്നു വായിക്കുക
epidemic_data_intelligence_hub_germany
ജര്‍മനി ആഗോള എപ്പിഡെമിക് ഇറ്റലിജെന്‍സ് ഡാറ്റാ ഹബാകും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us