Today: 07 May 2021 GMT   Tell Your Friend
Advertisements
ഇന്‍ഡ്യയിലെ ഇന്റര്‍നെറ്റ് വേഗം കീഴോട്ട്
Photo #1 - India - Otta Nottathil - internet_speed_india
ന്യൂഡല്‍ഹി:ഇന്ത്യയിലെ ഇന്റര്‍നെറ്റ് വേഗം ഓരോ മാസവും താഴോട്ട് പോകുകയാണെന്ന് ഓക്ല റിപ്പോര്‍ട്ട്. മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തിന്റെ രാജ്യാന്തര കണക്കെടുത്താല്‍ ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയില്‍ പോലുമില്ല.ലോകത്തെ ദരിദ്ര രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. 2021 ജനുവരിയിലെ റിപ്പോര്‍ട്ടിലും ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യയ്ക്ക് കാര്യമായ പുരോഗതിയില്ലെന്നാണ് ഓക്ല റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ ബ്രോഡ്ബാന്‍ഡ് വേഗത്തിലും കാര്യമായ മാറ്റമില്ലെന്നാണ് ഓക്ലയുടെ സ്പീഡ്ടെസ്ററ് ഗ്ളോബല്‍ ഇന്‍ഡെക്സ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. ബ്രോഡ്ബാന്‍ഡ് വേഗത്തില്‍ ഇന്ത്യ65 ാം സ്ഥാനത്താണ്. ജനുവരിയില്‍ ശരാശരി ബ്രോഡ്ബാന്‍ഡ് ഡൗണ്‍ലോഡ് വേഗം 54.73 എംബിപിഎസ് ആണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇത് 53.90 എംബിപിഎസ് ആയിരുന്നു. മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യയുടെ സ്ഥാനം 131 ആണ്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഇന്ത്യ 109ാം സ്ഥാനത്തായിരുന്നു.

2021 ജനുവരിയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ് റാങ്കിങ്ങില്‍ യുഎഇയാണ് ഒന്നാമത്. മുന്‍ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തായിരുന്ന യുഎഇ ഒന്നാം സ്ഥാനത്തേക്ക് മുന്നേറുകയായിരുന്നു. യുഎഇയിലെ ശരാശരി ഡൗണ്‍ലോഡ് വേഗം 183.03 എംബിപിഎസും ശരാശരി അപ്ലോഡ് വേഗം 29.50 എംബിപിഎസും ആണ്. ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ചൈന പട്ടികയില്‍ 4?ാം സ്ഥാനത്താണ്. നവംബറില്‍ ചൈന 50ാം സ്ഥാനത്തായിരുന്നു. വികസനത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലുള്ള പല രാജ്യങ്ങളും പട്ടികയില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്. ഇറാന്‍, ഇറാക്ക്, പാക്കിസ്ഥാന്‍ തുടങ്ങി രാജ്യങ്ങളെല്ലാം ഇന്ത്യയ്ക്ക് മുന്നിലാണ്.ട്രായിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ജിയോ നെറ്റ്വര്‍ക്ക് മാത്രമാണ് 20 എംബിപിഎസിനു മുകളില്‍ വേഗം നല്‍കുന്നത്.എന്നാല്‍ മറ്റു ടെലികോം കമ്പനികളെല്ലാം 10 എംബിപിഎസിന് താഴെയാണ് വേഗം.
- dated 28 Feb 2021


Comments:
Keywords: India - Otta Nottathil - internet_speed_india India - Otta Nottathil - internet_speed_india,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
7520211logistics
ഇന്ത്യയുടെ പ്രശ്നം ഓക്സിജനും വാക്സിനുമല്ല, വിതരണ ശൃംഖല Recent or Hot News
തുടര്‍ന്നു വായിക്കുക
7520213lockdown
കേരളത്തില്‍ ശനിയാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
mar_chrisostam_valiya_metrappolitha
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്ററം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
4520211covid
ഇന്ത്യയിലെ കോവിഡ് കണക്കുകള്‍ പൂര്‍ണമല്ലെന്ന് ആരോപണം Recent or Hot News
തുടര്‍ന്നു വായിക്കുക
140_MLA_15_th_assembly
പതിനഞ്ചാം കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
3520212us
ഇന്ത്യയില്‍ കോവിഡ് വ്യാപനം മൂര്‍ധന്യത്തിലെത്തിയിട്ടില്ലെന്ന് യുഎസ്
തുടര്‍ന്നു വായിക്കുക
ldf_wins_kerala_assembly_election
കേരളത്തില്‍ ഭരണത്തുടര്‍ച്ചയുമായി ഇടതുതരംഗം ക്യാപ്റ്റനായി പിണറായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us