Today: 15 May 2021 GMT   Tell Your Friend
Advertisements
കേരള ബജറ്റില്‍ പ്രവാസിയ്ക്കുള്ളത്
Photo #1 - India - Otta Nottathil - kerala_budget_2021_pravasi
തിരുവനന്തപുരം : കേരള ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് പുതിയ ബജറ്റ് അവതരിപ്പിച്ചു.പ്രവാസി ക്ഷേമനിധിക്ക് 9 കോടിയും, തൊഴില്‍ പുനരധിവാസത്തിന് 100 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. നാട്ടിലേക്കു തിരിച്ചു വന്ന പ്രവാസികളുടെ പെന്‍ഷന്‍ തുക 3000 രൂപ ആക്കി ഉയര്‍ത്തി. അതേസമയം നാട്ടില്‍ തിരിച്ചെത്തിയവര്‍ക്ക് ക്ഷേമനിധി അംശാദായം 200 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവര്‍ക്ക് 350 രൂപയായും അവരുടെ പെന്‍ഷന്‍ 3500 രൂപയായും വര്‍ധിപ്പിച്ചു.പ്രവാസി ക്ഷേമനിധിക്കായി ഒന്‍പതു കോടിയും പ്രവാസി തൊഴില്‍ പുനരധിവാസത്തിനു 100 കോടി രൂപയും അനുവദിച്ചു.

അടുത്ത ജൂലൈയില്‍ ഓണ്‍ലൈന്‍ ആയി പ്രവാസി സംഗമം സംഘടിപ്പിക്കും. പ്രവാസി തൊഴില്‍ പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം 2021 അവസാനം മൂന്നാം ലോകകേരള സഭ വിളിച്ചു ചേര്‍ക്കുംമെന്നും മന്ത്രി പ്രഖ്യാപിച്ചു.എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തിയും ഭക്ഷ്യക്കിറ്റ് വിതരണം തുടരും.സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഏപ്രിലില്‍ പരിഷ്കരിക്കും.കോവിഡ് മൂലവും അല്ലാതെയും ജോലി നഷ്ടപ്പെട്ട സ്ത്രീകളുടെ കാര്യത്തില്‍ ഈ മേഖലയിലെ സ്ത്രീകള്‍ക്ക് ജോലി നല്‍കുമെന്നും പറഞ്ഞു.കോവിഡ് ആഗോളതലത്തില്‍ തൊഴില്‍ ഘടനയില്‍ വരുത്തിയ മാറ്റങ്ങള്‍ ഉയര്‍ത്തുന്ന സാധ്യതകളെ പ്രയോജനപ്പെടുത്തി പുതിയ തൊഴില്‍ സാധ്യമാക്കാനാണ് ധനമന്ത്രിയുടെ ശ്രമം.

മൊത്തം 20 ലക്ഷം പേര്‍ക്കെങ്കിലും അഞ്ച് വര്‍ഷം കൊണ്ട് തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതിയും ധനമന്ത്രി അവതരിപ്പിച്ചു.കെ ഫോണ്‍ പദ്ധതിയിലൂടെ എല്ലാ വീട്ടിലും ഒരു ലാപ്ടോപ്പും നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.മുന്‍ ധനമന്ത്രിയായ ഉമ്മന്‍ചാണ്ടിയുടെ റെക്കോര്‍ഡ് തകര്‍ത്താണ് 3.17 മിനിറ്റും നീണ്ട് ഡോ.ഐസക്കിന്റെ ബജറ്റ് പ്രസംഗം അവസാനിച്ചത്
- dated 15 Jan 2021


Comments:
Keywords: India - Otta Nottathil - kerala_budget_2021_pravasi India - Otta Nottathil - kerala_budget_2021_pravasi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
priests_death_india_nos
ഇന്‍ഡ്യയില്‍ 30 ദിവസത്തിനുള്ളില്‍ കോവഡ് ബാധിച്ച് മരിച്ചത് 92 വൈദികര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
australia_resumes_flight_from_india
ഇന്ത്യയില്‍ നിന്ന് വിമാന സര്‍വീസ് ഓസ്ട്രേലിയ പുനരാരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
14520211who
കോവിഡ്: ഇന്ത്യയില്‍ നിര്‍ണായക സാഹചര്യമെന്ന് ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
കോവിഡിന്റെ ഭീകരതാണ്ഡവത്തില്‍ ഇന്‍ഡ്യ ശ്വാസം മുട്ടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12520212bodies
ഗംഗയിലും യമുനയിലും കോവിഡ് വന്നു മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
11520213gouriyamma
കേരളത്തിന്റെ വിപ്ളവ നക്ഷത്രം അസ്തമിച്ചു
തുടര്‍ന്നു വായിക്കുക
9520215south
ദക്ഷിണേന്ത്യയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us