Today: 07 May 2021 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ലോക്ഡൗണ്‍ നേരത്തെ പിന്‍വലിച്ചേക്കും ?
Photo #1 - Germany - Otta Nottathil - lock_down_germany_early_locker
ബര്‍ലിന്‍: ജര്‍മനിയിലെ മ്യൂട്ടേഷന്‍ വ്യാപനവും പകര്‍ച്ചും കുറയഞ്ഞുവരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഒരുപക്ഷെ നേരത്തെ പിന്‍വലിച്ചേക്കുമെന്ന് സൂചന.ബയേണ്‍ മുഖ്യമന്ത്രി മാര്‍കുസ് സോഡര്‍ ആണ് നേരത്തെ കരുതിയിരുന്നതിനേക്കാള്‍ ലോക്ഡൗണ്‍ ലഘൂകരിക്കാമെന്ന പ്രതീക്ഷ നല്‍കുന്നത്.ഒരു ആഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷം നിവാസികള്‍ക്ക് 35 അണുബാധകള്‍ കുറവുള്ള പ്രദേശങ്ങള്‍ തുറക്കുന്നതിനുള്ള പുതിയപല പദ്ധതികളും ഇതിനായി ചര്‍ച്ചയിലുണ്ടന്നും അദ്ദേഹം പറഞ്ഞു.

10ാം സ്ഥാനമുള്ള ജര്‍മനിയില്‍ 5000 ഓളം പുതിയ കേസുകളും 150 ഓളം പുതിയ മരണങ്ങളുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ള ഉണ്ടായത്.ഇന്‍സിഡന്‍സ് റേറ്റ് 58.9 ആണ്. 2,34,1701 65566

- dated 15 Feb 2021


Comments:
Keywords: Germany - Otta Nottathil - lock_down_germany_early_locker Germany - Otta Nottathil - lock_down_germany_early_locker,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
7520212patent
വാക്സിന്‍ പേറ്റന്റുകള്‍ക്ക് ഇളവ് നല്‍കാനാവില്ല: ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
7520214vaccine
വാക്സിനെടുത്തവര്‍ക്ക് ആനുകൂല്യങ്ങള്‍: ബില്‍ പാസാക്കി ജര്‍മന്‍ പാര്‍ലമെന്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
corona_vaccine_for_alla_germany
ജര്‍മ്മനിയിലെ എല്ലാ മുതിര്‍ന്നവര്‍ക്കും അസ്ട്രസെനെക്ക വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
vaccine_for_all_germany_health_minister
ജര്‍മ്മനിയിലെ എല്ലാ മുതിര്‍ന്നവര്‍ക്കും അസ്ട്രസെനെക്ക വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
epidemic_data_intelligence_hub_germany
ജര്‍മനി ആഗോള എപ്പിഡെമിക് ഇറ്റലിജെന്‍സ് ഡാറ്റാ ഹബാകും Recent or Hot News
തുടര്‍ന്നു വായിക്കുക
condolences_german_malanakara_community
വലിയ തിരുമേനിയുടെ വിയോഗത്തില്‍ അനുശോചിച്ചു
തുടര്‍ന്നു വായിക്കുക
6520212oxygen
ഇന്ത്യയില്‍ ഓക്സിജന്‍ നിര്‍മിക്കാന്‍ ജര്‍മന്‍ സഹായം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us