Today: 17 May 2025 GMT   Tell Your Friend
Advertisements
ജര്‍മനി അഫ്ഗാന്‍ ഇറക്കുമതി തുടരുന്നു
Photo #1 - Germany - Otta Nottathil - new_afgan_174_refugees_to_germany
ബര്‍ലിന്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 174 കുടിയേറ്റക്കാരുമായി ഫെഡറല്‍ സര്‍ക്കാര്‍ വിമാനം ജര്‍മനിയില്‍ ലാന്റ് ചെയ്തു. പ്രവേശന വാഗ്ദാനവുമായി 174 അഫ്ഗാനികളാണ് വ്യാഴാഴ്ച ഹാനോവറില്‍ ലാന്‍ഡ് ചെയ്തു. എത്തിയവരില്‍ 82 സ്ത്രീകളും 92 പുരുഷന്മാരുമാണെന്ന് ഫെഡറല്‍ ആഭ്യന്തര മന്ത്രാലയം വക്താവ് പറഞ്ഞു. ഇവരില്‍ 74 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ് (18 വയസ്സിന് താഴെയുള്ളവര്‍) ~ അവരില്‍ ഒമ്പത് പേര്‍ രണ്ട് വയസ്സിന് താഴെയുള്ളവരാണ്.

മൊത്തം എട്ട് പ്രാദേശിക ജീവനക്കാരും 35 കുടുംബാംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു (മൂന്ന് പ്രാദേശിക ബുണ്ടസ്വേര്‍ സ്ററാഫ്, അഞ്ച് പ്രാദേശിക വികസന പ്രവര്‍ത്തകര്‍). ഇതിനര്‍ത്ഥം കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ബുണ്ടസ്വെറിനോ എംബസിക്കോ ജര്‍മ്മന്‍ വികസന പ്രവര്‍ത്തകര്‍ക്കോ വേണ്ടി ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല എന്നാണ്.
ഫെഡറല്‍ വോളണ്ടറി അഡ്മിഷന്‍ പ്രോഗ്രാം" എന്ന ലേബല്‍ നല്‍കിയാണ് ഇവരെ ജര്‍മനിയില്‍ എത്തിച്ചത്.
- dated 28 Mar 2025


Comments:
Keywords: Germany - Otta Nottathil - new_afgan_174_refugees_to_germany Germany - Otta Nottathil - new_afgan_174_refugees_to_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ഇയു ബ്ളൂ കാര്‍ഡ് നല്‍കിയതില്‍ ജര്‍മനി മുന്നില്‍ ഏറ്റവും കൂടുതല്‍ ഇന്‍ഡ്യാക്കാര്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
ബര്‍ലിനില്‍ ജൂത വിദ്വേഷികളുടെ പ്രകടനം പോലീസുകാരന് ഗുരുതരമായി പരിക്കേറ്റു 56 പേരെ അറസ്ററുചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
irregular_migration_dropssharply_germany_says_minister
അതിര്‍ത്തി നിയന്ത്രണം വിജയമെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
merz_erste_regierung_rede_im_bundestag_may_14_2025
ജര്‍മ്മന്‍ ചാന്‍സലര്‍ മെര്‍സിന്റെ പാര്‍ലമെന്റ് പ്രഖ്യാപനങ്ങള്‍ മൃദുവും ഉറപ്പില്ലാത്തതും Recent or Hot News

ജര്‍മ്മന്‍ ചാന്‍സലര്‍ മെര്‍സിന്റെ
പാര്‍ലമെന്റ് പ്രഖ്യാപനങ്ങള്‍
മൃദുവും ഉറപ്പില്ലാത്തതും

വിദേശ കുടിയേറ്റം തടയില്ല
15 യൂറോ മിനിമം വേതനം
ഉണ്ടായേക്കില്ല
ഡിജിറ്റലൈസേഷന്‍ ഊര്‍ജ്ജിതമാക്കും .. തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ 3 ദശലക്ഷത്തിലധികം പേര്‍ തൊഴില്‍രഹിതരാവും Recent or Hot News
തുടര്‍ന്നു വായിക്കുക
ഓപ്പര്‍ച്ചൂണിറ്റി കാര്‍ഡില്‍, ജോബ് സീക്കര്‍ വിസയില്‍ ജര്‍മനിയിലേയ്ക്കു വരുന്നവര്‍ ശ്രദ്ധിയ്ക്കുക ; മടക്കയാത്രയാവും മിച്ചം
തുടര്‍ന്നു വായിക്കുക
perunal_st_george_syrian_orthodox_frankfurt_parish
ഫ്രാങ്ക്ഫര്‍ട്ട് സെ.ജോര്‍ജ് മലങ്കര സിറിയക് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷനില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുനാള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us