Today: 17 May 2025 GMT   Tell Your Friend
Advertisements
പിതൃവേദിയുടെ 'സൂപ്പര്‍ ഡാഡ് ബാഡ്മിന്റണ്‍ മത്സരം മാര്‍ച്ച് 15 ന് ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Photo #1 - Europe - Otta Nottathil - pithruvedhi_superdad_badminton_ireland_march_15_2025
ഡബ്ളിന്‍ : സീറോ മലബാര്‍ അയര്‍ലണ്ട് ഡബ്ളിന്‍ റീജണല്‍ പിതൃവേദിയുടെ ''സൂപ്പര്‍ ഡാഡ് ബാഡ്മിന്റണ്‍ മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി റീജണല്‍ പിതൃവേദി പ്രസിഡണ്ട് സിബി സെബാസ്ററ്യന്‍, സെക്രട്ടറി ജിത്തു മാത്യു എന്നിവര്‍ അറിയിച്ചു. പിതൃവേദിയുടെ നേതൃത്വത്തില്‍ Dad 's Badminton മത്സരം മാര്‍ച്ച് 15 ന് രാവിലെ 10 മണിമുതല്‍ വൈകിട്ട് 4 വരെ '' Poppintree Community Sport Centre ല്‍ ആണ് നടക്കുന്നത്.

SMCC ഡബ്ളിന്‍ റീജണല്‍ ട്രസ്ററി ബെന്നി ജോണ്‍ ,ട്രസ്ററി സെക്രട്ടറി ജിമ്മി ആന്റണി,എന്നിവരുടെ സാന്നിധ്യത്തില്‍ സൂപ്പര്‍ ഡാഡ് ബാഡ്മിന്റണ്‍ മത്സരത്തിന്റെ ഉല്‍ഘാടനം പിതൃവേദിയുടെ റീജണല്‍ ഡയറക്ടര്‍ റവ.ഫാ സിജോ ജോണ്‍ വെങ്കിട്ടക്കല്‍ നടത്തും. റവ.ഫാ. സെബാന്‍ സെബാസ്ററ്യന്‍, റവ ഫാ.ബൈജു കണ്ണംപിള്ളി എന്നിവര്‍ അനുഗ്രഹ സന്ദേശവും, സഭായോഗം ട്രസ്ററി സെക്രട്ടറി ബിനോയി ജോസ്, SMCC ജോയിന്റ് സെക്രട്ടറി ടോം ജോസ്, സീജോ കാച്ചപ്പിള്ളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

സൂപ്പര്‍ ഡാഡ് ബാഡ്മിന്റണ്‍ മത്സരത്തിന്റെ സമാപന സമ്മേളനവും മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും സീറോ മലബാര്‍ അയര്‍ലണ്ട് നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ ഫാ ജോസഫ് മാത്യു ഓലിയകാട്ടില്‍ നിര്‍വഹിക്കും.

42 ടീമുകള്‍ പങ്കെടുക്കുന്ന ആവേശകരമായ മത്സരത്തിലെ ഒന്നാം സ്ഥാനത്ത് എത്തുന്ന വിജയികള്‍ക്ക് ഇമ്മാനുവേല്‍ തെങ്ങുംപള്ളിയുടെ ഉടമസ്ഥതയിലുള്ള Eurasia Supermarket ല്‍ പ്രവര്‍ത്തിക്കുന്ന Spice Village Indian Cuisine നല്‍കുന്ന 501 യൂറോയും സീറോ മലബാര്‍ പിതൃവേദിയുടെ എവര്‍ ട്രോളിംഗ് ട്രോഫിയും നല്‍കും. രണ്ടാമതായി എത്തുന്ന വിജയിക്ക് 301 യൂറോ ക്യാഷ് ൈ്രപസ് 'അയര്‍ലണ്ടില്‍ വിശ്വസ്ഥയിലും ഗുണമേന്മയിലും ഒന്നാമതായി നിലകൊള്ളുഇന്ന മലയാളികള്‍ നേതൃത്വം കൊടുക്കുന്ന '' BLUECHIPS TILES കമ്പനി സ്പോണ്‍സര്‍ ചെയ്യുന്ന 301 യൂറോ ക്യാഷ് ൈ്രപസും സീറോ മലബാര്‍ പിതൃവേദിയുടെ എവര്‍ ട്രോളിംഗ് ട്രോഫിയും , മൂന്നാം സ്ഥാനക്കാര്‍ക്ക് മലയാളിയുടെ നേതൃത്വത്തില്‍ പ്രമുഖ കാര്‍ സെയില്‍ സ്ഥാപനമായ Auto Expert Dublin Car sales & Service DSa Sunny Jose സ്പോണ്‍സര്‍ ചെയ്യുന്ന (car18auto@gmail.com ) 201 യൂറോ ക്യാഷ് ൈ്രപസും സീറോ മലബാര്‍ പിതൃവേദിയുടെ എവര്‍ ട്രോളിംഗ് ട്രോഫിയും നല്‍കുന്നു. പ്ളെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് വിജയിക്ക് വിന്‍സന്റ് നിരപ്പേല്‍ നല്‍കുന്ന 101 യൂറോയുടെ ക്യാഷ് ൈ്രപസും നല്‍കുന്നു.

സൂപ്പര്‍ ഡാഡ് മത്സരത്തിന്റെ രജിസ്ട്രേഷന്‍ രാവിലെ കൃത്യം 9.30 ന് ആരംഭിക്കും. ഡബ്ളിന്‍ റീജിയന്‍ പിതൃവേദി ഒരുക്കുന്ന സൂപ്പര്‍ ഡാഡ് ബാഡ്മിന്റണ്‍ മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പിതൃവേദിയുടെ റീജണല്‍ ഡയറക്ടര്‍ റവ .ഫാ സിജോ ജോണ്‍ വെങ്കിട്ടക്കല്‍ അറിയിച്ചു.

For further information please Contact Siby 0894488895 Jithu ? 0870619820.
- dated 13 Mar 2025


Comments:
Keywords: Europe - Otta Nottathil - pithruvedhi_superdad_badminton_ireland_march_15_2025 Europe - Otta Nottathil - pithruvedhi_superdad_badminton_ireland_march_15_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
merz_met_PM_meloni_Italy
ജര്‍മന്‍ ചാന്‍സലര്‍ മെര്‍സ് പ്രധാനമന്ത്രി മെലോണിയുമായി കൂടിക്കണ്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
pope_leo_14_amt_einfuehrung_sontag_may_18_2025
ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം നാളെ Recent or Hot News
തുടര്‍ന്നു വായിക്കുക
russia_accuses_europe_india_china
ഇന്ത്യ ~ ചൈന സംഘര്‍ഷം വളര്‍ത്താന്‍ യൂറോപ്പ് ശ്രമിക്കുന്നു: റഷ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
indian_student_death_bahamas
ബിരുദദാനത്തിനു ദിവസങ്ങള്‍ ശേഷിക്കെ ബഹാമാസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം Recent or Hot News
തുടര്‍ന്നു വായിക്കുക
Russia_Ukraine_peace_talks_begins_Istambul
റഷ്യ~ഉക്രെയ്ന്‍ ചര്‍ച്ചകള്‍ ഇസ്താംബൂളില്‍ ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
diesel_vehicles_ban_in_north_italy
വടക്കന്‍ ഇറ്റലിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി
തുടര്‍ന്നു വായിക്കുക
rev_dr_febin_sebastian_puthiyaparampil_monsingore_pope_leo_14
റവ.ഡോ. ഫെബിന്‍ പുതിയാപറമ്പിലിന് മോണ്‍സിഞ്ഞോര്‍ പദവി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us