Advertisements
|
ചിന്നമ്മ ഉണ്ണുണ്ണി നിര്യാതയായി
ജീമോന്‍ റാന്നി
ഹൂസ്ററണ്‍: കീക്കൊഴൂര്‍ തേയിങ്കല്‍ ടി.ജെ. ഉണ്ണുണ്ണിയുടെ ഭാര്യ ചിന്നമ്മ ഉണ്ണുണ്ണി (87) നിര്യാതയായി. പരേത തായില്യം വാനേത്ത് മണ്ണില്‍ കുടുംബാംഗമാണ്.
സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 20~നു (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് മൂന്നിനു കീക്കൊഴൂര്‍ മാര്‍ത്തോമ ദേവാലയത്തില്‍ നടത്തുന്നതാണ്.
മക്കള്‍ : അമ്മുക്കുട്ടി (ഹൂസ്ററണ്‍), രാജു (നാഗ്പൂര്‍) റോസമ്മ, ടി.ജെ. ഏബ്രഹാം (ബാബു, ഹൂസ്ററണ്‍). മരുമക്കള്‍ : കുഞ്ഞുമോന് (ഹൂസ്ററണ്‍) സൂസമ്മ (നാഗ്പൂര്‍) തങ്കച്ചന്, ഷൈനി (ഹൂസ്ററണ്‍). കൊച്ചുമക്കള്‍: മിനി, ഷൈനി, ലിനി, ടോണി, അനിഷ്, അജിഷ്, റെജി, ജിനു, അജി, സില്‍വി, സച്ചിന്.
സഹോദരങ്ങള്‍ : തങ്കമ്മ (ഫിലാഡല്‍ഫിയ), വി.എ. ജോണ്‍, ഏബ്രഹാം വി. ഏബ്രഹാം (കുഞ്ഞുമോന്, ഹൂസ്ററണ്‍), അമ്മിണി, പരേതരായ ജോര്‍ജ് ഏബ്രഹാം, വി.എ. മത്തായി, പാപ്പച്ചന്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 281 997 1239 (ഹൂസ്ററണ്‍), 91 944 635 2871 (ഇന്ത്യ). |
|
- dated 20 Feb 2016
|
|
Comments:
Keywords: America - Condolence - Obituary_News_Chinnamma_Unnoonny America - Condolence - Obituary_News_Chinnamma_Unnoonny,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|