Today: 26 Mar 2023 GMT   Tell Your Friend
Advertisements
സിസ്ററര്‍ ഡോ. മാഗി പനച്ചിക്കലിന്റെ നിര്യാണത്തില്‍ പിഎംഎഫ് അനുശോചിച്ചു
Photo #1 - America - Condolence - PMF_USA_condolences_sr_maggie
ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കോ~ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കലിന്റെ സഹോദരിയും പൂവക്കുളം പനച്ചിക്കല്‍ പരേതരായ ജോണ്‍ മാത്യു~തങ്കമ്മ ദമ്പതികളുടെ മകളുമായ സിസ്ററര്‍ ഡോ. മാഗി (44) ന്റെ നിര്യാണത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, പിഎംഎഫ് ഗ്ളോബല്‍ വിമന്‍സ് കോ~ഓര്‍ഡിനേറ്റര്‍ ലൈസി അലക്സ്, ഗ്ളോബല്‍ അഡൈ്വസറി ബോര്‍ഡ് മെംബര്‍ പി.പി. ചെറിയാന്‍ എന്നിവര്‍ അനുശോചിച്ചു.

സിസ്റററുടെ അകാല വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം ദുഃഖാര്‍ഥരായ കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പിഎംഎഫ് പ്രവര്‍ത്തിക്കുന്നവര്‍ പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
- dated 22 Apr 2016


Comments:
Keywords: America - Condolence - PMF_USA_condolences_sr_maggie America - Condolence - PMF_USA_condolences_sr_maggie,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us